You Searched For "mohanlal"
അന്ന് ഒടുവില് ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത് അടിച്ചു’; അന്നടിച്ച ആ അടി ഇന്ന് രഞ്ജിത്തിനെ തിരിച്ചടിക്കുന്നു ; വെളിപ്പെടുത്തി ആലപ്പി അഷ്റഫ്
മോഹൻലാൽ നായകനായ ഷാജി കൈലാസ് ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത്ത്...
‘അമ്മ’യുടെ തലപ്പത്തേക്ക് ഇനിയില്ലെന്നു നടൻ മോഹൻലാൽ: പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഉടൻ ഇല്ലെന്ന് സൂചന
മോഹൻലാൽ പ്രസിഡന്റും സിദ്ദിഖ് ജനറൽ സെക്രട്ടറിയുമായിരുന്ന സംഘടന ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ പിരിച്ചുവിട്ടിരുന്നു.
മോഹന്ലാലിന്റെ അമ്മ മരിച്ചുവെന്ന് ദേശാഭിമാനിയില് പരാമര്ശം; കവിയൂര്പൊന്നമ്മ മരിച്ചപ്പോള് സിപിഎം മുഖപത്രം കൊടുത്തത് മോഹന്ലാല് എഴുതുന്നു എന്ന വ്യാജേനയുള്ള ലേഖനം ; പ്രതിഷേധം; ഒടുവില് മാപ്പ് പറഞ്ഞ് ദേശാഭിമാനി
അന്തരിച്ച നടി കവിയൂര് പൊന്നമ്മയെ കുറിച്ചുള്ള അനുസ്മരണം എന്നനിലയില് മോഹന്ലാല് പേരുവെച്ച് എഴുതിയ ലേഖനത്തില് ‘രണ്ട്...
കോളയില് മയക്കുമരുന്ന് കലര്ത്തി നല്കി ബോധംകെടുത്തിയ ശേഷം പീഡനം; കെണിയില് വീഴ്ത്തിയത് അഭിനയ മോഹം നല്കി; അസിസ്റ്റന്റ് ഡയറക്ടര് മന്സൂര് റഷീദ് അറസ്റ്റിൽ
Sexual assault at 'Bro Daddy' shooting set; assistant director Manzoor Rasheed arrested
മലയാള സിനിമയെ തകര്ത്തത് താരാധിപത്യം; മമ്മൂട്ടിയും മോഹൻലാലും ആദ്യം ഒതുക്കിയത് തന്നെയെന്ന് ശ്രീകുമാരന് തമ്പി
രാജ്യത്തെ മികച്ച നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും എന്നാൽ അവരല്ല സിനിമ വ്യവസായം ഭരിക്കേണ്ടത്
എവിടേക്കും ഒളിച്ചോടിയിട്ടില്ല; പ്രതികരിക്കാന് വൈകിയതിന്റെ കാരണം തുറന്ന് പറഞ്ഞ് മോഹന്ലാല്
AMMA not responsible for everything, I'm not part of any power group: Mohanlal
ഒടുവിൽ പ്രതികരിക്കാൻ തയാറായി മോഹൻലാൽ; ഇന്ന് മാധ്യമങ്ങളെ കാണും
ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് മോഹൻലാൽ മാധ്യമങ്ങളുമായി സംസാരിക്കുക
‘അമ്മ’യിൽ കൂട്ടരാജി; മോഹൻലാൽ അടക്കം മുഴുവൻ ഭാരവാഹികളും രാജിവച്ചു, ഭരണസമിതി പിരിച്ചുവിട്ടു
ഇന്നു ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം.
മോഹൻലാലിന് എത്താനാകില്ല; നാളെ നടക്കാനിരുന്ന അമ്മ എക്സിക്യൂട്ടീവ് യോഗം മാറ്റി
മോഹൻലാൽ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ കൂടി സൗകര്യാർഥം യോഗം മാറ്റിയിരിക്കുന്നത്
പനിയും ശ്വാസതടസവും; നടന് മോഹന്ലാലിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു; ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ആശുപത്രി അധികൃതര്
മലയാളത്തിന്റെ പ്രിയ നടന് മോഹന്ലാല് ആശുപത്രിയില്. പനിയും ശ്വാസതടസവും നേരിട്ടതിന് പിന്നാലെയാണ് നടനെ ആശുപത്രിയില്...
മോഹൻലാലിനെ അധിക്ഷേപിച്ച യൂട്യൂബർ 'ചെകുത്താൻ' പോലീസ് കസ്റ്റഡിയിൽ; നടപടി 'അമ്മ'യുടെ പരാതിയിൽ
നടൻ മോഹൻലാലിനെ അധിക്ഷേപിച്ച യൂട്യൂബർ ചെകുത്താൻ പോലീസ് കസ്റ്റഡിയിൽ. താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ...