ഗോവ: ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ അഡ്രിയാൻ ലൂണ തന്നെ നയിക്കും. ഫൈനൽ ലൈനപ്പിൽ സഹൽ അബ്ദുൾ സമദ് ഇല്ലാത്തത് അൽപ്പം നിരാശ നൽകുന്നുണ്ടെങ്കിലും കെപി രാഹുൽ ടീമിലുണ്ടെന്നത് അഭിമാനകരം തന്നെ.

ജംഷഡ്പൂർ എഫ്സിയെ 2-1ന് തോൽപ്പിച്ചാണ് ബാസ്റ്റേഴ്സിൻറെ ഫൈനൽ എൻട്രിയെങ്കിൽ എടികെ മോഹൻ ബഗാനെതിരെ 3-2 എന്ന അട്ടിമറി വിജയം നേടിയാണ് ഹൈദരാബാദ് എഫ്സിയുടെ ഫൈനൽ പ്രവേശനം.

ഫറ്റോർഡ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ  ബ്ലാസ്റ്റേഴ്സിന് തന്നെയാണ് മുൻതൂക്കം എന്നത് എല്ലാം കൊണ്ടും ശുഭ സൂചനയാണ്

Leave a Reply

Your email address will not be published.