പിണക്കം മറന്ന് ‘അമ്മ’ സംഘടനയുടെ പരിപാടിയിൽ പങ്കെടുത്ത സുരേഷ് ഗോപിയെ പൊന്നാട അണിയിച്ച് ടിനി ടോം സ്വീകരിക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.. ഈ ചിത്രത്തിനു താഴെ വലിയ വിമർശനങ്ങളാണ് സുരേഷ് ഗോപിക്കു നേരേ ഉയർന്നത്. സുരേഷ് ഗോപി എന്ന നടന്റെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ പലപ്പോഴും വിമർശിക്കുന്നവർക്കുള്ള വായടപ്പിക്കുന്ന മറുപടി കൂടിയായിരുന്നു ടിനി ടോമിന്റെ ലൈവ് വിഡിയോ…

Leave a Reply

Your email address will not be published.