ടോയ്‌ലെറ്റിൽ ഭക്ഷണം സൂക്ഷിച്ച സംഭവം: ഹോട്ടൽ അടച്ചു പൂട്ടാൻ ഉത്തരവ്

ടോയ്‌ലെറ്റിൽ ഭക്ഷണം സൂക്ഷിച്ച സംഭവം: ഹോട്ടൽ അടച്ചു പൂട്ടാൻ ഉത്തരവ്

May 16, 2022 0 By Editor

ലൈസെൻസില്ലാതെയാണ്  കെസി റെസ്റ്റോറന്റ് എന്ന സ്ഥാപനം പ്രവര്‍ത്തിച്ചതെന്നാണ് സൂചന. സ്ഥാപന ഉടമയ്ക്ക് ലൈസൻസ് ഹാജരാക്കാനായില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു….വീഡിയോ കാണാം