യുവതിയെ കഴുത്തുഞെരിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
തിരുവനന്തപുരം∙ യുവതിയെ കൊന്നു യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം കല്ലറ സ്വദേശിനി സുമി (18) ആണ് കൊല്ലപ്പെട്ടത്. കീഴായിക്കോണം സ്വദേശി ഉണ്ണിയെ (21) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരുവരും…
തിരുവനന്തപുരം∙ യുവതിയെ കൊന്നു യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം കല്ലറ സ്വദേശിനി സുമി (18) ആണ് കൊല്ലപ്പെട്ടത്. കീഴായിക്കോണം സ്വദേശി ഉണ്ണിയെ (21) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരുവരും…
തിരുവനന്തപുരം∙ യുവതിയെ കൊന്നു യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം കല്ലറ സ്വദേശിനി സുമി (18) ആണ് കൊല്ലപ്പെട്ടത്. കീഴായിക്കോണം സ്വദേശി ഉണ്ണിയെ (21) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഇരുവരും അടുപ്പത്തിലായിരുന്നെന്നു പൊലീസ് അറിയിച്ചു. ഉണ്ണി സുമിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണു പൊലീസ് നിഗമനം. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. സുമിയുടെ വീടിന് സമീപത്തെ റബര്‍ തോട്ടത്തിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സുമിയുടെ മൃതദേഹം നിലത്ത് കിടക്കുന്ന നിലയിലും ഉണ്ണിയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.