ഇറാനിൽ 5.3 തീവ്രത രേഖപ്പെടുത്തി വീണ്ടും ഭൂചലനം : പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടതായി റിപ്പോർട്ട്
തെക്കൻ ഇറാനിൽ ഇന്ന് ശനിയാഴ്ച വൈകുന്നേരം 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടതായി താമസക്കാർ റിപ്പോർട്ട് ചെയ്തു. 30 സെക്കൻഡ് വരെ അനുഭവപ്പെട്ടതായി താമസക്കാർ…
തെക്കൻ ഇറാനിൽ ഇന്ന് ശനിയാഴ്ച വൈകുന്നേരം 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടതായി താമസക്കാർ റിപ്പോർട്ട് ചെയ്തു. 30 സെക്കൻഡ് വരെ അനുഭവപ്പെട്ടതായി താമസക്കാർ…
തെക്കൻ ഇറാനിൽ ഇന്ന് ശനിയാഴ്ച വൈകുന്നേരം 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടതായി താമസക്കാർ റിപ്പോർട്ട് ചെയ്തു. 30 സെക്കൻഡ് വരെ അനുഭവപ്പെട്ടതായി താമസക്കാർ പറഞ്ഞു.
തെക്കൻ ഇറാനിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് യുഎഇയിലെ പ്രകമ്പനത്തിന് കാരണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചു. എന്നിരുന്നാലും, ഭൂചലനം യുഎഇയെ ബാധിച്ചിട്ടില്ലെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ട്വീറ്റ് ചെയ്തു. രാത്രി 8.07ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.
ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ നിന്നുള്ള താമസക്കാർ പ്രകമ്പനങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.