വീണ്ടും കൂറുമാറ്റം; അട്ടപ്പാടി മധു വധക്കേസില്‍ ഇതുവരെ കൂറുമാറിയവര്‍ 10 പേര്‍

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ കൂട്ട കൂറുമാറ്റം. ഒരു സാക്ഷി കൂടി ഇന്ന് കൂറു മാറി. ഇതുവരെ 21 പേരെ വിസ്തരിച്ചപ്പോള്‍ 10 പേരാണ് കൂറുമാറിയത്.
ഇരുപതാം സാക്ഷി മരുതനാണ് ഇന്ന് കൂറുമാറിയത്. മധുവിനെ അറിയില്ലെന്നും പോലീസിന്റെ ഭീഷണി മൂലമാണ് മൊഴി നല്‍കിയതെന്നുമാണ് മരുതന്‍ കോടതിയില്‍ പറഞ്ഞത്.കേസില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുന്നത് കേസിന്റെ ഭാവിയെ ബാധിക്കുമെന്ന് പ്രോസിക്യുഷന് ആശങ്കയുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story