You Searched For "wayanad news"
പി.ഗഗാറിനെ മാറ്റി, കെ.റഫീഖ് സിപിഎം വയനാട് ജില്ലാ സെക്രട്ടറി
പി. ഗഗാറിന് സെക്രട്ടറിയായി ഒരുടേം കൂടി തുടരും എന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി റഫീഖ് ആ...
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസില്‍ രണ്ടു പ്രതികള്‍ പിടിയില്‍
ഹര്‍ഷിദ്, അഭിറാം എന്നീ രണ്ടു പ്രതികളെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്
വയനാട് മാനന്തവാടിയിൽ വനവാസി യുവാവിനോട് കാർ യാത്രക്കാരുടെ കൊടുംക്രൂരത ; മാതനെ കാറിൽ വലിച്ചിഴച്ചത് അര കിലോമീറ്റർ - രണ്ട് ഉപ്പൂറ്റിയും പൊട്ടി, ശരീരത്തിൽ മുഴുവൻ മുറിവുകൾ
മലപ്പുറം കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസിന്റെ കാർ കസ്റ്റഡിയിൽ
1000 ബൈക്കേഴ്സ് വേൾഡ് റെക്കോർഡ്സിലേക്ക്
വയനാട്: വയനാട് ടൂറിസം വികസനത്തിന്റെ ഭാഗമായി 1000 ബൈക്ക് റൈഡർമാർ ഒന്നിച്ച് 80 കിലോമീറ്റർ ദൂരം റൈഡ് നടത്തിയതോടെ പിറന്നത്...
ശക്തമായ മഴ പെയ്യാൻ സാധ്യത; വയനാട്, പത്തനംതിട്ട ജില്ലകളിലെ സ്കൂളുകൾക്ക് അവധി
വയനാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ( 2/12/2024) അവധി. ഫെംഗൽ ചുഴലിക്കാറ്റിന്റെ...
ഉരുൾപൊട്ടലിൽ ഉറ്റവർ നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി; റവന്യൂ വകുപ്പിൽ ക്ലാർക്കായി നിയമനം
തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ വീടും ഉറ്റവരും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി പ്രഖ്യാപിച്ചു. റവന്യൂ...
പാലക്കാട് ആദ്യ ലീഡ് ബിജെപിക്ക്; വയനാട് പ്രിയങ്കക്ക് ലീഡ് , ചേലക്കരയിൽ പ്രദീപും മുന്നിൽ
ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി...
അധികാരത്തില്‍ ഇരിക്കുന്ന പാര്‍ട്ടി ഹര്‍ത്താല്‍ നടത്തിയത് എന്തിന്?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
ഇത് നിരുത്തരവാദപരമായ സമീപനമാണെന്നും പെട്ടന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസുമായ ജയശങ്കരന്‍...
കേരളത്തില്‍ പുതിയ സസ്യം : ഡാല്‍സെല്ലി
ജറാത്ത്, മഹാരാഷ്ട്ര ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന വടക്കന്‍ പശ്ചിമഘട്ടത്തില്‍ മാത്രം സാന്നിധ്യമറിയിച്ചിരുന്ന ഒരു സസ്യം കൂടി...
വയനാട് ഉരുള്‍പൊട്ടല്‍: കേന്ദ്ര ആവഗണയ്ക്കെതിരെ യുഡിഎഫ് പ്രക്ഷോഭത്തിന്, 19 ന് ഹര്‍ത്താല്‍
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമല്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം ശക്തമാകുന്നു. വയനാട്...
‘ഗ്യാസ് ചേംബറിലേക്ക് പ്രവേശിക്കുന്നതു പോലെ’: വയനാട്ടിൽനിന്ന് ഡൽഹിയിലെത്തിയതിനു പിന്നാലെ പ്രിയങ്ക
വയനാട്ടിലെ കാലാവസ്ഥയുമായി താരതമ്യം ചെയ്ത് ഡൽഹി വായുമലിനീകരണത്തിലെ ആശങ്ക പങ്കുവച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി....
പോളിങ് കുറഞ്ഞത് പ്രിയങ്കയുടെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് വേണുഗോപാല്‍
വയനാട്ടില്‍ പോളിങ് ശതമാനം കുറഞ്ഞത് പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി...