അപ്ഗ്രേഡ് ലൈഫ് ടാഗ്‌ലൈനോടുകൂടി ക്വാച്ചി ഫയർ ടിവി

ഇലക്ട്രോണിക്സ്, ഗൃഹോപകരണ നിർമാണ വിതരണ രംഗത്ത് ഒന്നര പതിറ്റാണ്ടായി സാന്നിധ്യം ഉറപ്പിച്ച ബ്രാൻഡിൽ നിന്നും "അപ്ഗ്രേഡ് ലൈഫ്" എന്ന ടാഗ്‌ലൈനോടുകൂടി 'ക്വാച്ചി' എന്ന പുതിയ ബ്രാൻഡ് ഇന്ത്യൻ…

ഇലക്ട്രോണിക്സ്, ഗൃഹോപകരണ നിർമാണ വിതരണ രംഗത്ത് ഒന്നര പതിറ്റാണ്ടായി സാന്നിധ്യം ഉറപ്പിച്ച ബ്രാൻഡിൽ നിന്നും "അപ്ഗ്രേഡ് ലൈഫ്" എന്ന ടാഗ്‌ലൈനോടുകൂടി 'ക്വാച്ചി' എന്ന പുതിയ ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.
മികച്ച സാങ്കേതിക മികവും ഉൽപ്പന്ന ഗുണ നിലവാരവുമാണ് ക്വാച്ചി ബ്രാൻഡ് മറ്റുള്ളതിൽ നിന്ന് വ്യത്യസ്തമാകുന്നത്.

ഒരു പ്രീമിയം പ്രോഡക്റ്റ് ആയ ക്വാച്ചി ഫയർ ടിവി, ആമസോൺ ഓപ്പറേറ്റിംഗ് സിസ്റ്റം ഉൾപെടുത്തിയത് കൊണ്ട് വേഗതയാർന്നതും ഗുണനിലവാരവുമുള്ള സേവനം ഉറപ്പാക്കുന്നു. ക്വാച്ചി ഫുൾ എച്ച്ഡി ഫയർ ടിവിയിൽ Dolby Atmos, Dts TruSurround, NPE ടെക്നോളജി എന്നിവ മികച്ച ഓഡിയോ-വീഡിയോ അനുഭവം നൽകുന്നു. ലോകത്തിലെ No1 വോയിസ് അസിസ്റ്റന്റായ Alexa ആണ് ക്വാച്ചി ടിവിയിൽ സംയോജിപ്പിച്ചിരിക്കുന്നത്.

കോഴിക്കോട് The Gateway ൽ, സെപ്റ്റംബർ 01 2022-നു, വിവിധ മാധ്യമ പ്രതിനിധികൾ പങ്കെടുത്ത പ്രസ്സ് മീറ്റോടുകൂടി നടന്ന ചടങ്ങിൽ Chairman അബ്ദുൽ കരീം TV ലോഞ്ച് ചെയ്തു. വൈസ് ചെയർമാൻ മുഹമ്മദ് അലി, എക്സിക്യൂട്ടീവ് ഡയറക്ടർ ഷെരീഫ് അലി, CEO റിഷാദ് അരിയിൽ എന്നിവർ സന്നിഹിതരായിരുന്നു.

മികച്ച വില്പനാനന്തര സേവനം ഉറപ്പ് വരുത്തി കൊണ്ട് വരും ദിവസങ്ങളിൽ കൂടുതൽ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുമെന്ന് ചെയർമാൻ അബ്ദുൽ കരീം ചടങ്ങിൽ പറഞ്ഞു ക്വാച്ചി ഫയർ ടിവിയിൽ Amazon Prime , Hotstar , Netflix , Zee5 , JioCinema , Hungama Play , Sony Live , Yupp TV , Eros Now തുടങ്ങിയ എല്ലാ OTT പ്ലാറ്റഫോമുകളും ലഭ്യമാണ്.


Evening Kerala News is a leading Malayalam News Portal in Kerala since 2009. We are aiming to introduce you to a world of highly reliable News & Stories. eveningkerala.com covers all areas of news including national, international, business, education, sports, local and entertainment. eveningkerala.com has readers from more than 120 Countries mostly from India, Uk and Us. eveningkerala.com is available in different news platforms.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story