
എക്സ്പേർട്സ് അക്കാദമി കൊയിലാണ്ടിയിലും
September 1, 2022കോഴിക്കോട്ടെ പ്രമുഖ എൻട്രൻസ് കോച്ചിങ് സെന്റർ ആയ Xpertz അക്കാദമിയുടെ കൊയിലാണ്ടി ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചു. കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡിൽ മൈമൂനത് ബിൽഡിങ്ങിൽ ആണ് സെന്റർ പ്രവർത്തനം തുടങ്ങിയത്. ചടങ്ങിൽ Xpertz അക്കാദമി ഫൗണ്ടർ ആൻഡ് ഡയറക്ടർ അഡ്വക്കേറ്റ് റഫ്ത്താസ് , സി.ഇ.ഒ ജസ്‌ന തുടങ്ങിയവർ പങ്കെടുത്തു