Tag: xpertz

September 1, 2022 0

എക്സ്പേർട്സ് അക്കാദമി കൊയിലാണ്ടിയിലും

By Editor

കോഴിക്കോട്ടെ പ്രമുഖ എൻട്രൻസ് കോച്ചിങ് സെന്റർ ആയ Xpertz അക്കാദമിയുടെ കൊയിലാണ്ടി ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചു. കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡിൽ മൈമൂനത് ബിൽഡിങ്ങിൽ ആണ് സെന്റർ പ്രവർത്തനം…

August 21, 2022 0

തര്‍ക്കം പരിഹരിക്കാനുള്ള ശ്രമത്തിനിടെ താമരശേരിയില്‍ 2 പേര്‍ക്ക് കുത്തേറ്റു

By admin

കോഴിക്കോട്: താമരശേരി കൈതപ്പൊയിലിലില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. വെസ്റ്റ് കൈതപ്പൊയില്‍ സ്വദേശികളായ ഇക്ബാല്‍, ഷമീര്‍ ബാബു എന്നിവര്‍ക്കാണ് കുത്തേറ്റത്. പരുക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍…

August 20, 2022 0

വടകര കസ്റ്റഡി മരണം; രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍

By admin

 കോഴിക്കോട് : വടകര സജീവന്‍റെ കസ്റ്റഡി മരണത്തില്‍ രണ്ട് പൊലീസുകാരെ അറസ്റ്റ് ചെയ്തു. വടകര സ്റ്റേഷനിലെ എസ്ഐ നിജീഷ്, സിപിഒ പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഇരുവരും…

August 17, 2022 0

കുതിരവട്ടത്തുനിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി കർണാടകയിൽ പിടിയിൽ

By Editor

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഫോറൻസിക് സെല്ലിൽനിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി അറസ്റ്റിൽ. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി നറുകര ഉതുവേലി കുണ്ടൂപറമ്പിൽ വിനീഷാണ് (23) അറസ്റ്റിലായത്.…

August 10, 2022 0

കുടിശ്ശികയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു; കെഎസ്ഇബിയുടെ പേരില്‍ വീട്ടമ്മയുടെ പണം തട്ടി

By admin

കോഴിക്കോട്: കെഎസ്ഇബിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. കോഴിക്കോട് മുക്കം സ്വദേശിനിയായ വീട്ടമ്മയുടെ അക്കൗണ്ടില്‍നിന്നാണ് പണം നഷ്ടമായത്. വൈദ്യുതി ബില്ലില്‍ കുടിശ്ശികയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ആപ്ലിക്കേഷന്‍ വഴിയാണ് പണം…

August 8, 2022 0

സി.യു.ഇ.ടി-യു.ജിക്ക് വീണ്ടും അവസരം; ഈ മാസം 24 മുതൽ 28 വരെ

By Editor

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കു​ള്ള അ​ഖി​ലേ​ന്ത്യ പൊ​തു​പ​രീ​ക്ഷ​യാ​യ കോ​മ​ൺ യൂ​നി​വേ​ഴ്സി​റ്റി എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ്-​യു.​ജി (സി.​യു.​ഇ.​ടി) ര​ണ്ടാം ഘ​ട്ടം സാ​​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം എ​ഴു​താ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് വീ​ണ്ടും അ​വ​സ​രം.…

August 6, 2022 0

കോഴിക്കോട് കാണാതായ പ്രവാസി ദീപക്കിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം

By admin

കോഴിക്കോട്: കാണാതായ പ്രവാസി ദീപക്കിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ദീപക്കിന്‍റേതെന്ന് കരുതി സംസ്‌കരിച്ച മൃതദേഹം സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റേതെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.…