കേരളത്തിലൂടെ കടന്നുപോകുന്ന 37 ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

സംസ്ഥാനത്തുനിന്ന് സര്‍വീസ് നടത്തുന്നതും കേരളത്തിലൂടെ കടന്നുപോകുന്നതുമായ 37 ട്രെയിനുകളുടെ സമയത്തില്‍ മാറ്റം.പുതുക്കിയ ടൈംടേബിള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തിലായി.  ബാംഗ്ളൂര്‍ - നാഗര്‍കോവില്‍ (10 മിനിറ്റ് നേരത്തെ)- 7.30എ.എം…

സംസ്ഥാനത്തുനിന്ന് സര്‍വീസ് നടത്തുന്നതും കേരളത്തിലൂടെ കടന്നുപോകുന്നതുമായ 37 ട്രെയിനുകളുടെ സമയത്തില്‍ മാറ്റം.പുതുക്കിയ ടൈംടേബിള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തിലായി.

ബാംഗ്ളൂര്‍ - നാഗര്‍കോവില്‍ (10 മിനിറ്റ് നേരത്തെ)- 7.30എ.എം

 നിസാമുദ്ദീന്‍ - കന്യാകുമാരി

തിരുക്കുറല്‍ എക്സ്‌പ്രസ് (5 മിനിറ്റ്)- 4.40എ.എം

 ശബരി എക്സ് പ്രസ് (10 മിനിറ്റ്)- 6.20പി.എം.

 ഭവ്നഗര്‍ - കൊച്ചുവേളി (10 മിനിറ്റ്)-3.50എ.എം

 ആലപ്പുഴ - കൊല്ലം പാസഞ്ചര്‍ (5 മിനിറ്റ്)-3.40പി.എം

 എറണാകുളം - കായംകുളം മെമു (5 മിനിറ്റ്)-11.35എ.എം

 നിലമ്ബൂര്‍ -കോട്ടയം (20 മിനിറ്റ്)-9.50പി.എം

വൈകി എത്തിച്ചേരുന്നവ

കൊല്ലം- നാഗര്‍കോവില്‍ (10 മിനിറ്റ് വൈകി)- 7.25പി.എം

തിരുവനന്തപുരം -നാഗര്‍കോവില്‍ (10 മിനിറ്റ്)-8.05പി.എം

 പരശുറാം എക്സ് പ്രസ് (5 മിനിറ്റ്)-8.55പി.എം

നാഗര്‍കോവില്‍- തിരുനെല്‍വേലി (5 മിനിറ്റ്)-8.45പി.എം

മുംബയ് - നാഗര്‍കോവില്‍

ബാലാജി എക്സ്‌പ്രസ് (10 മിനിറ്റ്)- 7.10എ.എം

 ചെന്നൈ- നാഗര്‍കോവില്‍

പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (10 മിനിറ്റ്)- 7.10എ.എം

നേരത്തെ പുറപ്പെടുന്നവ

ഗുരുവായൂര്‍ - ചെന്നൈ (5 മിനിറ്റ് നേരത്തെ)- 11.15പി.എം

നാഗര്‍കോവില്‍ -കന്യാകുമാരി (50 മിനിറ്റ്)10.35എ.എം

ആലപ്പുഴ -കൊല്ലം (10 മിനിറ്റ്)-1.40പി.എം

നാഗര്‍കോവില്‍- കൊല്ലം (5 മിനിറ്റ്)-6.25എ.എം

നാഗര്‍കോവില്‍ - കൊച്ചുവേളി (5 മിനിറ്റ്)-7.50 എ.എം

കന്യാകുമാരി- ദിബ്രുഗാര്‍ഹ് (10 മിനിറ്റ്)-5.20പി.എം

വൈകി പുറപ്പെടുന്നവ

നാഗര്‍കോവില്‍ - മുംബയ്

ബാലാജി എക്സ്‌പ്രസ് (15 മിനിറ്റ് വൈകി)- 6.15എ.എം

നാഗര്‍കോവില്‍- മുംബയ് (15 മിനിറ്റ്)- 6.15എ.എം.

കന്യാകുമാരി - ഹൗറ

പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (45 മിനിറ്റ്)-5.50എ.എം

നാഗര്‍കോവില്‍ -കോയമ്ബത്തൂര്‍ (30 മിനിറ്റ്)-7.35എ.എം

നാഗര്‍കോവില്‍ - കച്ചേഗുഡ

പ്രതിവാര എക്സ്‌പ്രസ് (15 മിനിറ്റ്)- 9.15എ.എം

 നാഗര്‍കോവില്‍-തിരുനെല്‍വേലി മെമു (10 മിനിറ്റ്) 6.50പി.എം

നാഗര്‍കോവില്‍ - ബാംഗ്ളൂര്‍ (5 മിനിറ്റ്)-7.15പി.എം

നാഗര്‍കോവില്‍ - ചെന്നൈ

പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (5 മിനിറ്റ്)-7.35പി.എം

തിരുനെല്‍വേലി - ബിലാസ്പൂര്‍

പ്രതിവാര എക്സ്‌പ്രസ് (10 മിനിറ്റ്)-1.25എ.എം

വേണാട് എക്സ് പ്രസ് (10 മിനിറ്റ്)-5.15എ.എം

 മാംഗ്ളൂര്‍ പരശുറാം (10 മിനിറ്റ് )-4.15എ.എം

നാഗര്‍കോവില്‍ - തിരുവനന്തപുരം(15 മിനിറ്റ് )-6.35പി.എം

തിരുവനന്തപുരം - നിസാമുദ്ദീന്‍ രാജധാനി (10മിനിറ്റ്)-2.40പി.എം

കന്യാകുമാരി- നിസാമുദ്ദീന്‍ (5 മിനിറ്റ്)-7.10പി.എം

കന്യാകുമാരി - പുതുച്ചേരി പ്രതിവാര എക്സ്‌പ്രസ് (10 മിനിറ്റ്)-2.00പി.എം

തിരുനെല്‍വേലി - ബിലാസ്പൂര്‍

പ്രതിവാര എക്സ്‌പ്രസ് (10 മിനിറ്റ്)-1.25എ.എം

കന്യാകുമാരി -പൂനെ (20 മിനിറ്റ്)-8.40എ.എം

തിരുവനന്തപുരത്ത് നിന്നുള്ള ആറ് ട്രെയിനുകള്‍ നേരത്തെ പുറപ്പെടും. 17എണ്ണം വൈകിയും. കേരളത്തിലൂടെയുള്ള 14 ട്രെയിനുകളില്‍ ഏഴെണ്ണം നേരത്തെ എത്തിച്ചേരും. ഏഴെണ്ണം വൈകിയും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story