കേ​ര​ള കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല പി.​ജി പ്ര​വേ​ശ​നം: ര​ജി​സ്‌​ട്രേ​ഷ​ന്‍ ഒ​​ക്ടോ​​ബ​​ര്‍ ഏ​ഴു​വ​രെ

കേ​ര​ള കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല പി.​ജി പ്ര​വേ​ശ​നം: ര​ജി​സ്‌​ട്രേ​ഷ​ന്‍ ഒ​​ക്ടോ​​ബ​​ര്‍ ഏ​ഴു​വ​രെ

October 4, 2022 0 By Editor

EVENING KERALA : കേ​​ര​​ള കേ​​ന്ദ്ര സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ല്‍ വി​​വി​​ധ പി.​​ജി, പി.​​ജി ഡി​​പ്ലോ​​മ കോ​​ഴ്സു​​ക​​ളി​​ലെ പ്ര​​വേ​​ശ​​ന​​ത്തി​​ന് ര​​ജി​​സ്ട്രേ​​ഷ​​ന്‍ ആ​​രം​​ഭി​​ച്ചു. ഒ​​ക്ടോ​​ബ​​ര്‍ ഏ​​ഴി​​ന് രാ​​ത്രി 10 വ​​രെ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാം. കേ​​ന്ദ്ര സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലെ പൊ​​തു​​പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യാ​​യ സി.​​യു.​​ഇ.​​ടി​​യി​​ല്‍ പ​​ങ്കെ​​ടു​​ത്ത​​വ​​രാ​​ണ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യേ​​ണ്ട​​ത്.

26 ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ കോ​​ഴ്‌​​സു​​ക​​ളാ​​ണ് കേ​​ര​​ള കേ​​ന്ദ്ര സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലു​​ള്ള​​ത്. ഇ​​ക്ക​​ണോ​​മി​​ക്‌​​സ്, ഇം​​ഗ്ലീ​​ഷ് ആ​​ൻ​​ഡ് കം​​പാ​​ര​​റ്റി​​വ് ലി​​റ്റ​​റേ​​ച്ച​​ര്‍, ലിം​​ഗ്വി​​സ്റ്റി​​ക്‌​​സ് ആ​​ൻ​​ഡ് ലാം​​ഗ്വേ​​ജ് ടെ​​ക്‌​​നോ​​ള​​ജി, ഹി​​ന്ദി ആ​​ൻ​​ഡ് കം​​പാ​​ര​​റ്റി​​വ് ലി​​റ്റ​​റേ​​ച്ച​​ര്‍, ഇ​​ന്റ​​ര്‍നാ​​ഷ​​ന​​ല്‍ റി​​ലേ​​ഷ​​ന്‍സ് ആ​​ൻ​​ഡ് പൊ​​ളി​​റ്റി​​ക്ക​​ല്‍ സ​​യ​​ന്‍സ്, മ​​ല​​യാ​​ളം, പ​​ബ്ലി​​ക് അ​​ഡ്മി​​നി​​സ്‌​​ട്രേ​​ഷ​​ന്‍ ആ​​ൻ​​ഡ് പോ​​ളി​​സി സ്റ്റ​​ഡീ​​സ്.

സോ​​ഷ്യ​​ല്‍ വ​​ര്‍ക്ക്, എ​​ജു​​ക്കേ​​ഷ​​ന്‍, സു​​വോ​​ള​​ജി, ബ​​യോ​​കെ​​മി​​സ്ട്രി, കെ​​മി​​സ്ട്രി, ക​​മ്പ്യൂ​​ട്ട​​ര്‍ സ​​യ​​ന്‍സ്, എ​​ന്‍വ​​യ​​ണ്‍മെ​​ന്റ​​ല്‍ സ​​യ​​ന്‍സ്, ജി​​നോ​​മി​​ക് സ​​യ​​ന്‍സ്, ജി​​യോ​​ള​​ജി, മാ​​ത്ത​​മാ​​റ്റി​​ക്‌​​സ്, ബോ​​ട്ട​​ണി, ഫി​​സി​​ക്‌​​സ്, യോ​​ഗ സ്റ്റ​​ഡീ​​സ്, എ​​ൽ​​എ​​ൽ.​​എം, പ​​ബ്ലി​​ക് ഹെ​​ല്‍ത്ത്, എം.​​ബി.​​എ, എം.​​ബി.​​എ (ടൂ​​റി​​സം ആ​​ൻ​​ഡ് ട്രാ​​വ​​ല്‍ മാ​​നേ​​ജ്‌​​മെ​​ന്റ്), എം.​​കോം, ക​​ന്ന​​ഡ എ​​ന്നി​​വ​​യാ​​ണ് ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ കോ​​ഴ്‌​​സു​​ക​​ള്‍. ലൈ​​ഫ് സ്‌​​കി​​ല്‍സ് എ​​ജു​​ക്കേ​​ഷ​​ന്‍, യോ​​ഗ, എ​​ൻ.​​ആ​​ർ.​​ഐ ലോ​​സ്, ഹി​​ന്ദി എ​​ന്നി​​വ​​യി​​ലാ​​ണ് ഡി​​പ്ലോ​​മ കോ​​ഴ്‌​​സു​​ക​​ള്‍. ലൈ​​ഫ് സ്‌​​കി​​ല്‍സ് സ​​ര്‍ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സും സ​​ർ​​വ​​ക​​ലാ​​ശാ​​ല ന​​ട​​ത്തു​​ന്നു​​ണ്ട്. ര​​ജി​​സ്ട്രേ​​ഷ​​നും മ​​റ്റു വി​​വ​​ര​​ങ്ങ​​ള്‍ക്കും www.cukerala.ac.in സ​​ന്ദ​​ര്‍ശി​​ക്കു​​ക.