മദ്യപിച്ച് ബസ് ഓടിച്ചു; സ്വകാര്യ ഡ്രൈവര്‍ അറസ്റ്റില്‍;ലൈസന്‍സ് റദ്ദാക്കും
തലസ്ഥാനനഗരയില്‍ മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. കിഴക്കേകോട്ടയില്‍ നിന്നും മണ്ണന്തലയ്ക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യബസ് ഡ്രൈവര്‍ ഡേവിഡാണ് പിടിയിലായത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ചിന്…

തലസ്ഥാനനഗരയില്‍ മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. കിഴക്കേകോട്ടയില്‍ നിന്നും മണ്ണന്തലയ്ക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യബസ് ഡ്രൈവര്‍ ഡേവിഡാണ് പിടിയിലായത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
മദ്യപിച്ച് വാഹനമോടിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഇയാളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനു പുറമേ എടപ്പാളിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ചില്‍ (IDTR) മൂന്ന് ദിവസ പരിശീലനം നിര്‍ബന്ധമാക്കമെന്നും മന്ത്രി പറഞ്ഞിരുന്നു.