അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ് -Thrissur

ചെന്ത്രാപ്പിന്നി ∙ ചാമക്കാല ഗവ.മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എ ഹിന്ദി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 19ന് 11ന്. ഫോൺ: 0480 836564.

കൊടുങ്ങല്ലൂർ ∙ ഗവ. ഗേൾസ് എൽപി സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 20 ന് 11ന്.

മുരിയാട് ∙ എയുപി സ്കൂളിൽ യുപി വിഭാഗത്തിൽ സയൻസ് അധ്യാപക ഒഴിവ്. ഫോൺ: 70123 71789, 0480–2883193.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story