65 വയസുള്ള ആ നിർമ്മാതാവ് എന്നോട് ഞാൻ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ ടോപ് ഊരി കാണിക്കാൻ ആവശ്യപ്പെട്ടു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി

കഴിഞ്ഞ കുറേകാലങ്ങളായി പല നടിമാരും തങ്ങൾക്ക് നേരിടേണ്ടിവന്ന മോശം അവസ്ഥയെക്കുറിച്ച് തുറന്നു പറയുന്ന നിരവധി ക്യാമ്പയിനുകളിൽ പങ്കു ചേർന്ന് രംഗത്തെത്തിയിരുന്നു. നടി എന്ന നിലയിൽ മോഡൽ എന്ന…

കഴിഞ്ഞ കുറേകാലങ്ങളായി പല നടിമാരും തങ്ങൾക്ക് നേരിടേണ്ടിവന്ന മോശം അവസ്ഥയെക്കുറിച്ച് തുറന്നു പറയുന്ന നിരവധി ക്യാമ്പയിനുകളിൽ പങ്കു ചേർന്ന് രംഗത്തെത്തിയിരുന്നു. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് മൽഹാർ രാത്തോട്. കുട്ടിക്കാലം മുതൽ അഭിനയ മേഖലയിൽ സജീവമായിരുന്നു. സ്കൂൾ കാലഘട്ടത്തിൽ തന്നെ ഒരുപാട് പരിപാടികളിൽ താരം പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തത് ഉദാഹരണമാണ്. മോഡലിംഗ് രംഗത്താണ് താരം കരിയർ ആരംഭിച്ചത്. പിന്നീട് അഭിനയ മേഖലയിലേക്ക് കടന്നു വരികയും നിറഞ്ഞ കൈയ്യടികളുടെ പ്രേക്ഷകർ ഓരോ കഥാപാത്രങ്ങളെയും സ്വീകരിക്കുന്ന തരത്തിലുള്ള മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്തു

2014 പുറത്തിറങ്ങിയ സന്സിൽക്ക് റിയൽ എഫ് എം എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്..2019 പുറത്തിറങ്ങിയ വെബ് സീരീസ് ആയ ഹോസ്റ്റേജസ് എന്നാണ് പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിച്ചതിലൂടെ സിനിമ സീരിയൽ വെബ് സീരീസ് പ്രേമികളുടെയെല്ലാം നിറഞ്ഞ കൈയ്യടി താരത്തിന് ലഭിച്ചിരുന്നു. അതുപോലെതന്നെ സിനിമ പ്രേമികളുടെ ഇടയിൽ സ്ഥിര സാന്നിധ്യം ആവാനും ഇതിലെ വേഷം താരത്തെ സഹായിച്ചിട്ടുണ്ട്.

എന്തായാലും അഭിനയ മേഖലയിൽ അഭിനയ വൈഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും താരത്തിനും വളരെ ചുരുങ്ങിയ കാലഘട്ടം കൊണ്ട് തന്നെ അറിയപ്പെടാനും ഒരുപാട് വലിയ ആരാധന വളരെ നിഷ്പ്രയാസം തന്നെ നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട് അതിലൂടെ തന്നെ അഭിനയം പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ ഇനിയും താരത്തെ കാണാൻ കഴിയുമെന്ന് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

സിനിമയുടെ തുടക്ക കാലത്തു മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പ്രിയ നടി മൽഹാർ വെളിപ്പെടുത്തിയത്. സിനിമയിൽ തുടക്കക്കാരി എന്ന നിലയിൽ നിൽക്കുമ്പോഴാണ് 65 വയസുള്ള ഒരു നിർമ്മാതാവ് തന്നോട് മോശമായി പെരുമാറിയത് എന്ന് താരം വെളിപ്പെടുത്തുന്നു.

65 വയസോളം പ്രായമുള്ള ആ നിർമ്മാതാവ് തന്നോട് പറഞ്ഞത് താൻ ധരിച്ചിരിക്കുന്ന ടോപ് ഊരാൻ ആയിരുന്നു എന്നായിരുന്നു മൽഹാർ വെളിപ്പെടുത്തിയത്. അയാളുടെ മകളുടെ മകളാവാൻ പ്രായം മാത്രമായിരുന്നു തനിക്ക് ഉണ്ടായിരുന്നത്. ഇത് കേട്ടപ്പോൾ ഞാൻ വല്ലാതെ ഭയന്നു പോയെന്നും പെട്ടന്ന് തന്നെ അവിടെ നിന്നും ഇറങ്ങി പോവുകയും ചെയ്തു എന്നും മൽഹാർ വെളിപ്പെടുത്തി.

തന്റെ പേരമക്കളെ പ്രായമുള്ള ഒരാളോട് അയാൾ ചെയ്ത കാര്യം ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു. പക്ഷേ ഇന്ന് മീ ടൂ പോലോത്ത ക്യാമ്പയിൻ ഉള്ളതു കൊണ്ട് വളരെ ഉപകാരപ്രദമാണ് എന്നും താരം പറഞ്ഞു. എന്തായാലും സിനിമ മേഖല എത്രത്തോളം വിപുലമായി എന്ന് പറഞ്ഞാലും സിനിമ കാസ്റ്റിംഗ് കൗസുകൾ ഇല്ല എന്ന് പറഞ്ഞാലും ഇത്തരത്തിലുള്ള പല സംഭവങ്ങളും ദിവസേന നടക്കുന്നുണ്ട് എന്ന് തന്നെയാണ് ഓരോ വെളിപ്പെടുത്തലുകളും മനസ്സിലാക്കി തരുന്നത്

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story