Begin typing your search above and press return to search.
പോപ്പീസിന്‍റെ 54ാമത് ഷോറൂം കൊല്ലം കരുനാഗപ്പള്ളിയില്‍ ആരംഭിച്ചു
കുഞ്ഞുടുപ്പുകളുടെ പ്രമുഖ ബ്രാൻഡായ പോപ്പീസിന്‍റെ അൻപത്തിനാലാമത് ഷോറൂം കൊല്ലം കരുനാഗപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ചു. സി.ആർ.മഹേഷ് എംഎൽഎയും, ചലച്ചിത്രതാരം രജീഷാ വിജയനും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഈവർഷം നൂറ്…

കുഞ്ഞുടുപ്പുകളുടെ പ്രമുഖ ബ്രാൻഡായ പോപ്പീസിന്‍റെ അൻപത്തിനാലാമത് ഷോറൂം കൊല്ലം കരുനാഗപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ചു. സി.ആർ.മഹേഷ് എംഎൽഎയും, ചലച്ചിത്രതാരം രജീഷാ വിജയനും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഈവർഷം നൂറ് സ്റ്റോറുകൾ കൂടി തുറക്കാൻ പോപ്പീസ് ഗ്രൂപ്പ് ലക്ഷ്യമിടുന്നെന്നും ഇതിൽ ഇരുപതെണ്ണം കേരളത്തിലായിരിക്കുമെന്നും പോപ്പീസ് എം.ഡി. ഷാജു തോമസ് പറഞ്ഞു. കുട്ടികൾക്കായുള്ള ടോയ്സും അക്സസറീസും ഈ വർഷം തന്നെ വിപണിയിലെത്തുമെന്നും ഷാജു തോമസ് പറഞ്ഞു.
Next Story