തുര്‍ക്കിയില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്

June 24, 2018 0 By Editor

തുര്‍ക്കിയില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്. പാര്‍ലമെന്റിലേക്കും പ്രസിഡന്റ് പദവിയിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനാഭേദഗതിക്ക് ശേഷമുള്ള ആദ്യതെരഞ്ഞെടുപ്പാണിത്. തുര്‍ക്കി രാഷ്ട്രീയത്തിലെ അധികായനായ തൈഫ് എര്‍ദോഗാന് തന്റെ 16 വര്‍ഷത്തെ രാഷ്ട്രീയജീവിതത്തില്‍ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ വോട്ടെടുപ്പ്.