സൗത്ത് ഇന്ത്യന്‍ ബാങ്ക്  തൃശൂര്‍ എംജി റോഡില്‍ മാറ്റിസ്ഥാപിച്ച ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു

സൗത്ത് ഇന്ത്യന്‍ ബാങ്ക് തൃശൂര്‍ എംജി റോഡില്‍ മാറ്റിസ്ഥാപിച്ച ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു

March 25, 2023 0 By Editor

സൗത്ത് ഇന്ത്യന്‍ ബാങ്ക്  തൃശൂര്‍ എംജി റോഡില്‍ മാറ്റിസ്ഥാപിച്ച ശാഖയുടെ ഉദ്ഘാടനം   ജില്ലാ കളക്ടര്‍  ശ്രീ വി ആര്‍ കൃഷ്ണ തേജ ഐഎഎസ് നിര്‍വ്വഹിക്കുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക്  എം ഡി യും സി ഇ ഒമായ   ശ്രീ.  മുരളി രാമകൃഷ്ണന്‍, അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍   ഫാദര്‍ .  ജൂലിയസ് അറക്കല്‍ സിഎംഐ, സൗത്ത് ഇന്ത്യന്‍ ബാങ്ക്  ചീഫ് ജനറല്‍ മാനേജര്‍ (എച്ച്ആര്‍ & ഓപ്പറേഷന്‍സ്) ശ്രീ.  ആന്റോ ജോര്‍ജ് ടി , റീജിയണല്‍ ഹഡ് മധു എം,  ബ്രാഞ്ച് ഹെഡ്  ജെസ്റ്റിന്‍ കെ ജെ,  ക്ലസ്റ്റര്‍ ഹെഡ്  ഡിംപിള്‍ ഡിക്സണ്‍, തൃശ്ശൂര്‍  വെസ്റ്റ് ഫോര്‍ട്ട് ബ്രാഞ്ച് ഹെഡ്   ഡിനോജ്  എന്നിവര്‍ സമീപം.