ഫിനാന്‍സ് സൗകര്യം: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡെയിംലര്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സുമായി കൈകോര്‍ക്കുന്നു
കൊച്ചി: ഭാരത്‌ബെന്‍സ് ഡീലര്‍മാര്‍ക്ക് ഫിനാന്‍സ് ലഭ്യമാക്കുന്നതിനായി മുന്‍നിര സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡെയിംലര്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഇതുപ്രകാരം, ഭാരത്‌ബെന്‍സിന്റെ മുഴുവന്‍…