Begin typing your search above and press return to search.
രാജ്യത്ത് 12,591 പ്രതിദിന കോവിഡ് രോഗികൾ; എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്
ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 12, 591 ആയി ഉയര്‍ന്നു. കഴിഞ്ഞ എട്ട് മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും…
ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 12, 591 ആയി ഉയര്‍ന്നു. കഴിഞ്ഞ എട്ട് മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും…
ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 12, 591 ആയി ഉയര്‍ന്നു. കഴിഞ്ഞ എട്ട് മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. നിലവില്‍ രാജ്യത്ത് 65,286 സജീവ കോവിഡ് രോഗികളാണുള്ളത്.
Next Story