Tag: delhi news

March 28, 2025 0

ഏപ്രിൽ 1 മുതൽ ഇന്ത്യൻ സർക്കാരിന് നിങ്ങളുടെ വാട്സാപ്പ് സന്ദേശങ്ങളും ഇമെയിലുകളും കാണാൻ കഴിയും: അറിയേണ്ട കാര്യങ്ങൾ

By eveningkerala

അടുത്ത സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ 1 മുതൽ, നിങ്ങളുടെ വാട്സാപ്പ് സന്ദേശങ്ങളും ഇമെയിലുകളും കേന്ദ്രസർക്കാരിന് കാണാൻ കഴിയും. 2025-ൻ്റെ വ്യവസ്ഥകൾക്ക് കീഴിൽ, ഇന്ത്യയിലെ നികുതി അധികാരികൾക്ക്…

March 26, 2025 0

‘മനുഷ്യനെ കൊല്ലുന്നതിനേക്കാൾ ഭീകരം’; രാജ്യത്ത് അനധികൃതമായി മരങ്ങൾ മുറിക്കുന്നവരോട് ദയ പാടില്ല സുപ്രീം കോടതി

By eveningkerala

വന്തോതിൽ മരങ്ങൾ മുറിക്കുന്നത് മനുഷ്യരെ കൊല്ലുന്നതിനേക്കാൾ ഭീകരമാണെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ അഭയ് എസ് ഒക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. സംരക്ഷിത താജ്…

March 6, 2025 0

കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് നേരെ ലണ്ടനില്‍ വെച്ച് ആക്രമണം; പിന്നില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍

By eveningkerala

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് നേരെ ലണ്ടനില്‍ വെച്ച് ആക്രമണം. ആക്രമണത്തിന് പിന്നില്‍ ഖലിസ്ഥാന്‍ വാദികള്‍. കാറിലേക്ക് കയറിയ ജയശങ്കറിന് അടുത്തേക്ക് ഖാലിസ്ഥാന്‍ വാദികള്‍ പാഞ്ഞെടുത്തെങ്കിലും…

March 6, 2025 0

പത്തുദിവസത്തെ ധ്യാനത്തിൽ പങ്കെടുക്കാൻ പഞ്ചാബിലെത്തി കേജ്‍രിവാൾ

By eveningkerala

പത്തുദിവസത്തെ ധ്യാനത്തിൽ പങ്കെടുക്കാൻ പഞ്ചാബിലെത്തി ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാൾ. ഇന്നു മുതൽ മാർച്ച് 15 വരെയാണ് ദിവസമാണ് ധ്യാനം…

March 4, 2025 0

‘സോഷ്യല്‍ മീഡിയ പോസ്റ്റ്‌ നീക്കുംമുന്‍പ് പ്രസ്തുത ഉപയോക്താവിന് നോട്ടീസ് നല്‍കണം’ ; നിര്‍ദേശിച്ച് സുപ്രീം കോടതി

By eveningkerala

ന്യൂഡല്‍ഹി: സമൂഹ മാധ്യമ ഉള്ളടക്കം നീക്കുംമുന്‍പ് പ്രസ്തുത ഉപയോക്താവിന് ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കണമെന്ന് സുപ്രീം കോടതി. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നതിന് മുന്‍പും ഈ നടപടിക്രമം…

February 27, 2025 0

അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം അബൂബക്കർ മുസ്‌ലിയാർ

By eveningkerala

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. മകൻ മകൻ ഡോ. ഹക്കീം അസ്ഹരിക്ക് ഒപ്പമാണ് അദ്ദേഹം കേന്ദ്രമന്ത്രിയെ കണ്ടത്.…

February 27, 2025 0

2022 മുതല്‍ ലൈംഗീക പീഡനം, പുറത്തു പറയാതിരിക്കാന്‍ ഭീഷണി; ട്യൂഷന്‍ അധ്യാപകനെതിരെ പരാതിയുമായി പതിനഞ്ചുകാരി

By eveningkerala

ദില്ലി: ട്യൂഷന്‍ അധ്യാപകന്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ചതായി പരാതി. ദില്ലി സിആര്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലാണ് പിതാവിന്‍റെ കൂടെ എത്തി പതിനഞ്ചുകാരി പരാതി നല്‍കിയത്. 2022 മുതല്‍ പെണ്‍കുട്ടി…

February 20, 2025 0

ഭർത്താവിനെ വകവരുത്താൻ വാടക കൊലയാളിക്ക് ക്വട്ടേഷൻ; കൊന്നതിന് ശേഷം കാണാതായെന്ന് പരാതിയും

By Editor

ഭർത്താവിനെ വാടക കൊലയാളിക്ക് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ 19-കാരനായ വാടക കൊലയാളി പിടിയിൽ. ഫെബ്രുവരി മൂന്നാണ് അജ്ഞാത മൃതദേഹം ഡൽഹി ശക്തി ന​ഗറിലെ എഫ്സിഐ ​ഗോഡൗണിന്…

February 20, 2025 0

ഡൽഹി മുഖ്യമന്ത്രിയായി മഹിളാ മോർച്ച ദേശീയ ഉപാധ്യക്ഷ രേഖാഗുപ്ത സത്യപ്രതിജ്ഞ ചെയ്തു

By Sreejith Evening Kerala

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി മഹിളാ മോർച്ച ദേശീയ ഉപാധ്യക്ഷ രേഖാഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. രാംലീല മൈതാനിയിൽ നടന്ന ചടങ്ങിൽ ലെഫ്. ഗവർണർ വി.കെ. സക്‌സേന സത്യവാചകം ചൊല്ലിക്കൊടുത്തു.…

February 17, 2025 0

ഡല്‍ഹിയില്‍ ഭൂചലനം, റിക്ടര്‍ സ്‌കെയില്‍ 4.0 രേഖപ്പെടുത്തി

By eveningkerala

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ 5.30 നാണ് ഡല്‍ഹിയില്‍ ഭൂചലനമനുഭവപ്പെട്ടത്. നിലവില്‍ അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡല്‍ഹിയുള്‍പ്പെടെ…