അധ്യാപക ഒഴിവ് – Kozhikode

അധ്യാപക ഒഴിവ് – Kozhikode

October 31, 2023 0 By Editor

അധ്യാപക ഒഴിവ്
വടകര∙ ജിവിഎച്ച്എസ്എസ് മടപ്പള്ളിയിൽ എച്ച്എസ്ടി ഹിന്ദി ഒഴിവിലേക്ക് കൂടിക്കാഴ്ച നവംബർ 1 ന് 11 ന് നടക്കും.
വടകര∙ മടപ്പള്ളി ഗവ. എച്ച്എസ്എസിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് ( ജൂനിയർ ) തസ്തികയിലേക്ക് നിയമനത്തിന് ഉള്ള കൂടിക്കാഴ്ച നവംബർ1 ന് 2 ന് നടക്കും. 9048961527