സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫിസർ: 192 ഒഴിവുകൾ
കേന്ദ്ര പൊതുമേഖലയിൽപെടുന്ന സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ വിവിധ വിഭാഗങ്ങളിലായി സ്പെഷലിസ്റ്റ് ഓഫിസർമാരെ തിരഞ്ഞെടുക്കുന്നു. ആകെ 192 ഒഴിവുകളുണ്ട്. ഓരോ സ്ട്രീമിലും ലഭ്യമായ ഒഴിവുകൾ: ഇൻഫർമേഷൻ ടെക്നോളജി…
കേന്ദ്ര പൊതുമേഖലയിൽപെടുന്ന സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ വിവിധ വിഭാഗങ്ങളിലായി സ്പെഷലിസ്റ്റ് ഓഫിസർമാരെ തിരഞ്ഞെടുക്കുന്നു. ആകെ 192 ഒഴിവുകളുണ്ട്. ഓരോ സ്ട്രീമിലും ലഭ്യമായ ഒഴിവുകൾ: ഇൻഫർമേഷൻ ടെക്നോളജി…
കേന്ദ്ര പൊതുമേഖലയിൽപെടുന്ന സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ വിവിധ വിഭാഗങ്ങളിലായി സ്പെഷലിസ്റ്റ് ഓഫിസർമാരെ തിരഞ്ഞെടുക്കുന്നു. ആകെ 192 ഒഴിവുകളുണ്ട്.
ഓരോ സ്ട്രീമിലും ലഭ്യമായ ഒഴിവുകൾ: ഇൻഫർമേഷൻ ടെക്നോളജി (SMG സ്കെയിൽ 5) ഒഴിവ് 1, (MMG സ്കെയിൽ 3)-6, (MMG സ്കെയിൽ 2) - 73, (JMG സ്കെയിൽ 1) - 15; റിസ്ക് മാനേജർ (SMG സ്കെയിൽ 5) - 1, (SMG സ്കെയിൽ 4) -1, (JMG സ്കെയിൽ 1) -2; ഫിനാൻഷ്യൽ അനലിസ്റ്റ് (MMG സ്കെയിൽ 3) - 5, (MMG സ്കെയിൽ 2) -4; ലോ ഓഫിസർ (MMG സ്കെയിൽ 2) - 15; ക്രെഡിറ്റ് ഓഫിസർ (MMG സ്കെയിൽ 2) - 50; CA ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്/GST/IndAS/ ബാലൻസ് ഷീറ്റ്/ടാക്സേഷൻ (MMG സ്കെയിൽ 2) - 3; സെക്യൂരിറ്റി ഓഫിസർ (JMG സ്കെയിൽ 1) - 15; ലൈബ്രേറിയൻ (JMG സ്കെയിൽ 1) - 1.https://ibpsonline.ibps.in/cbiosep23 ലിങ്ക് വഴി നിർദേശാനുസരണം ഓൺലൈനായി നവംബർ 19വരെ അപേക്ഷിക്കാം.