വീട്ടില്‍ അതിക്രമിച്ച് കയറി 12 വയസുകാരിയെ ബലാത്സംഗം ചെയ്ത 50കാരന് ജീവപര്യന്തം തടവ്

തൃശൂര്‍: വീട്ടില്‍ അതിക്രമിച്ച് കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത 50കാരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. എരുമപ്പെട്ടി…

തൃശൂര്‍: വീട്ടില്‍ അതിക്രമിച്ച് കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത 50കാരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. എരുമപ്പെട്ടി സ്വദേശി ശിവനെ(50)യാണ് ജഡ്ജ് എസ്. ലിഷ ജീവപര്യന്തം തടവും 85000 രൂപ പിഴയും വിധിച്ചത്.

2017ലാണ് സംഭവം. അച്ഛന്റെ വീട്ടില്‍ നില്‍ക്കാന്‍ വന്ന 12 വയസുകാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് എരുമപ്പെട്ടി പോലീസ് കേസ് എടുക്കുകയായിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story