തൃശൂരില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ; സുരേന്ദ്രനും സുരേഷ്ഗോപിയും ഒപ്പം

തൃശൂരില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ; സുരേന്ദ്രനും സുരേഷ്ഗോപിയും ഒപ്പം

January 3, 2024 0 By Editor

തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. ജില്ലാ ആശുപത്രി ജംക്‌ഷനില്‍ നിന്ന് നായ്ക്കനാല്‍ വരെയാണ് റോഡ് ഷോ. മോദിക്കൊപ്പം വാഹനത്തില്‍ കെ.സുരേന്ദ്രനും സുരേഷ് ഗോപിയുമുണ്ട്. തേക്കിന്‍കാട് മൈതാനത്ത് മഹിളാ സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും. മിന്നു മണി, മറിയക്കുട്ടി, വൈക്കം വിജയലക്ഷ്മി, ബീനാ കണ്ണന്‍ തുടങ്ങിയവരും വേദിയിലുണ്ട്.