എസ്.ബി.ഐയിൽ സ്​പെഷലിസ്റ്റ് ഓഫിസർമാരെ തെരഞ്ഞെടുക്കുന്നു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) സ്​പെഷലിസ്റ്റ് കേഡർ ഓഫിസർമാരെ തെരഞ്ഞെടുക്കുന്നു. തസ്തികകൾ ചുവടെ. സർക്കിൾ ഡിഫൻസ് ബാങ്കിങ് അ​ഡ്വൈസർ (സി.ഡി.ബി.എ)/ഡെപ്യൂട്ടി ജനറൽ മാനേജർ, ഒഴിവ് 1,…

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) സ്​പെഷലിസ്റ്റ് കേഡർ ഓഫിസർമാരെ തെരഞ്ഞെടുക്കുന്നു. തസ്തികകൾ ചുവടെ. സർക്കിൾ ഡിഫൻസ് ബാങ്കിങ് അ​ഡ്വൈസർ (സി.ഡി.ബി.എ)/ഡെപ്യൂട്ടി ജനറൽ മാനേജർ, ഒഴിവ് 1, കരാർ നിയമനം.

  • അസിസ്റ്റന്റ് മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്), സ്ഥിരം നിയമനം, ഒഴിവുകൾ 2.
  • ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്) റഗുലർ. ഒഴിവുകൾ 51.
  • മാനേജർ ​(സെക്യൂരിറ്റി അനലിസ്റ്റ്), റഗുലർ 3.
  • അസിസ്റ്റന്റ് ജനറൽ മാനേജർ (ആപ്ലിക്കേഷൻ സെക്യൂരിറ്റി) റഗുലർ 3.
  • ക്രഡിറ്റ് അനലിസ്റ്റ്, റഗുലർ 50.

യോഗ്യത മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ അടക്കമുള്ള വിവരങ്ങൾ https://bank.sbi/web.careersൽ ലഭിക്കും. മാർച്ച് നാലുവരെ ഓൺലൈനായി അപേക്ഷിക്കാം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story