സംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ വരുന്നു: ‘വീട്ടുമുറ്റത്തെ വിദ്യാലയം’

തിരുവനന്തപുരം:പഠനനിലവാരത്തിൽ പിന്നിലുള്ള കുട്ടികളെ പിന്തുണയ്ക്കാൻ അധ്യാപകരുടെ സഹായത്തോടെ ‘വീട്ടുമുറ്റത്തെ വിദ്യാലയം’ വരുന്നു. വീടുകളിലെത്തി കുട്ടികൾക്ക് പഠനപിന്തുണ ഉറപ്പാക്കാൻ അധ്യാപകർക്ക് നിർദേശം നൽകും. ഈ വേനൽ അവധിക്കാലത്ത് അധ്യാപകർ…

തിരുവനന്തപുരം:പഠനനിലവാരത്തിൽ പിന്നിലുള്ള കുട്ടികളെ പിന്തുണയ്ക്കാൻ അധ്യാപകരുടെ സഹായത്തോടെ ‘വീട്ടുമുറ്റത്തെ വിദ്യാലയം’ വരുന്നു.

വീടുകളിലെത്തി കുട്ടികൾക്ക് പഠനപിന്തുണ ഉറപ്പാക്കാൻ അധ്യാപകർക്ക് നിർദേശം നൽകും.

ഈ വേനൽ അവധിക്കാലത്ത് അധ്യാപകർ വീടുകളിൽ സന്ദർശനം നടത്തണം. ക്ലാസുകൾക്കായി അങ്കണവാടി, വായനശാല, സാമൂഹിക പഠനമുറി എന്നിവിടങ്ങൾ ഉപയോഗിക്കാം. ‘വീട്ടുമുറ്റത്തെ വിദ്യാലയം’ എന്ന പദ്ധതിയിലൂടെയാണ് പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പിന്തുണ ഉറപ്പിക്കുക. ഒന്നുമുതൽ 9 വരെ ക്ലാസുകളിലെ കുട്ടികളുടെ അറിവ് ഉറപ്പാക്കാനുള്ള പഠനപിന്തുണാ പരിപാടിക്കുള്ള മാർഗരേഖ എസ്.സി.ഇ.ആർ.ടി. തയ്യാറാക്കിയിട്ടുണ്ട്

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story