ബാങ്ക് ഓഫ് ബറോഡയിൽ 627 ഒഴിവുകൾ
കേന്ദ്ര പൊതുമേഖലയിലെ ബാങ്ക് ഓഫ് ബറോഡ പ്രഫഷനലുകളെ തേടുന്നു. റഗുലർ / കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിവിധ തസ്തികകളിലായി ആകെ 627 ഒഴിവുകളുണ്ട്. തസ്തിക തിരിച്ചുള്ള ഒഴിവുകൾ…
കേന്ദ്ര പൊതുമേഖലയിലെ ബാങ്ക് ഓഫ് ബറോഡ പ്രഫഷനലുകളെ തേടുന്നു. റഗുലർ / കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിവിധ തസ്തികകളിലായി ആകെ 627 ഒഴിവുകളുണ്ട്. തസ്തിക തിരിച്ചുള്ള ഒഴിവുകൾ…
കേന്ദ്ര പൊതുമേഖലയിലെ ബാങ്ക് ഓഫ് ബറോഡ പ്രഫഷനലുകളെ തേടുന്നു. റഗുലർ / കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിവിധ തസ്തികകളിലായി ആകെ 627 ഒഴിവുകളുണ്ട്. തസ്തിക തിരിച്ചുള്ള ഒഴിവുകൾ ചുവടെ:
ഫിനാൻസ് വകുപ്പിൽ സീനിയർ മാനേജർ -ബിസിനസ് ഫിനാൻസ് -4, ചീഫ് മാനേജർ -ഇന്റേണൽ കൾട്രോൾസ് -3, കോർപറേറ്റ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷനൽ ക്രഡിറ്റിൽ ക്രഡിറ്റ് അനലിസ്റ്റ് -10, ക്രഡിറ്റ് അനലിസ്റ്റ് -70, ഫോറെക്സ് അക്വിസിഷൻ ആൻഡ് റിലേഷൻഷിപ് മാനേജർ- 11, റിലേഷൻഷിപ് മാനേജർ- 44, എസ്.എം.ജി.എസ് 4, ഒഴിവുകൾ 22 (സ്ഥിരം/ റഗുലർ നിയമനം).
ഇതിനുപുറമെ വിവിധ വകുപ്പുകളിലായി 63 തസ്തികകളിൽ 459 ഒഴിവുകളിൽ കരാർ നിയമനത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മുഴുവൻ തസ്തികകളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.bankofbaroda.inkareer ൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈനായി ജൂലൈ രണ്ടു വരെ അപേക്ഷിക്കാം.