75 % വരെ ഡിസ്കൗണ്ടും ഗംഭീര ഓഫറുകളുമായി മൈജി ലാഭമഴ ജൂലൈ 7 വരെ

75 % വരെ ഡിസ്കൗണ്ടും ഗംഭീര ഓഫറുകളുമായി മൈജി ലാഭമഴ ജൂലൈ 7 വരെ

July 5, 2024 0 By Editor

കോഴിക്കോട് : വിലക്കയറ്റം കൊണ്ട് ബുദ്ധിമുട്ടുന്ന മലയാളിക്ക് ആശ്വാസമേകി  ഡിജിറ്റൽ ഗാഡ്ജെറ്റ്സിലും ഹോം & കിച്ചൺ  അപ്ലയൻസസുകളിലും 75% വരെ ഡിസ്കൗണ്ടുമായി മൈജി ലാഭമഴ  തുടരുന്നു. ജൂലൈ 7   ഞായർ  വരെ ഈ ഡിസ്കൗണ്ട്  സെയിൽ  എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടക്കും.

ഈ മഴക്കാലത്ത്  തുണി  ഉണങ്ങാൻ ബുദ്ധിമുട്ടുന്ന വീട്ടമ്മമാർക്ക് ആശ്വാസമേകാൻ വാഷിങ് മെഷീനുകൾക്ക് വമ്പൻ വിലക്കുറവ്  ലാഭമഴയുടെ ഭാഗമായുണ്ട്. മറ്റെങ്ങുമില്ലാത്ത വിലക്കുറവിൽ  സെമി ഓട്ടോമാറ്റിക്ക്, ടോപ്പ് ലോഡ് വാഷിങ് മെഷീനുകൾ വാങ്ങാനുള്ള അവസരത്തിനൊപ്പം മറ്റ് മോഡലുകളിൽ മൈജിയുടെ സ്പെഷ്യൽ  പ്രൈസും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. എല്ലാ മോഡൽ ഡിഷ് വാഷറുകളിലും 3000 രൂപ കാഷ്ബാക്ക്  സിംഗിൾ ഡോർ, ഡബിൾ ഡോർ റെഫ്രിജറേറ്ററുകളിൽ കുറഞ്ഞ പ്രൈസ് എന്നിങ്ങനെയുള്ള  ഓപ്ഷനുകൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

5G ഫോണുകൾക്ക് വമ്പൻ വിലക്കുറവാണ് മൈജി ലാഭമഴയുടെ മറ്റൊരു പ്രധാന ആകർഷണം. ഐഫോൺ 13,15 മോഡലുകൾക്ക് ഏറ്റവും കുറഞ്ഞ വിലയും, എല്ലാ സ്മാർട്ട് ഫോൺ ബ്രാൻഡുകൾക്കും ടാബ്ലെറ്റുകൾക്കും  ഏറ്റവും കുറഞ്ഞ ഇ.എം.ഐ യും സ്പെഷ്യൽ പ്രൈസുമാണ് മൈജി നൽകുന്നത്. ആപ്പിൾ, സാംസങ്, വിവോ, ഓപ്പോ, ഷഓമി, റിയൽമി, നോക്കിയ എന്നിങ്ങനെ ലോകോത്തര സ്മാർട്ട് ഫോൺ , ടാബ്ലെറ്റ് ബ്രാൻഡുകളിൽ ഓരോ പതിനായിരം രൂപയുടെ പർച്ചേസിനും 1250  രൂപ കാഷ്ബാക്ക് ഉള്ളപ്പോൾ ടാബ്ലറ്റുകളുടെ വില 8,999 മുതൽ തുടങ്ങുന്നു. എപ്സൺ , കാനൻ, എച്ച്.പി പോലെ പ്രമുഖ ബ്രാൻഡുകളുടെ പ്രിന്ററുകൾ  ആകർഷകമായ  സ്പെഷ്യൽ പ്രൈസിൽ വാങ്ങാം

കേരളത്തിൽ ഏറ്റവും കൂടുതൽ ലാപ്ടോപ്പുകൾ  വിൽക്കുന്ന നെറ്റ്വർക്കാണ് മൈജിയുടേത്. മറ്റാരും നൽകാത്ത ഏറ്റവും കുറഞ്ഞ വിലയിലും ഓഫറിലും ലാപ്ടോപ്പുകൾ വിപണിയിലെത്തിക്കുവാൻ മൈജിക്ക് എപ്പോഴും കഴിയുന്നു . ലാഭമഴയുടെ ഭാഗമായി എല്ലാ ലാപ്ടോപ്പുകൾക്കുമൊപ്പം 4499  രൂപ വിലയുള്ള  വയർലെസ്സ് കീ ബോർഡ്, മൗസ്, 64 GB പെൻഡ്രൈവ്, ആന്റിവൈറസ്  എന്നിവ സമ്മാനമായി ലഭിക്കും.  ഉപഭോക്താവിന്റെ ആവശ്യാനുസരണം തിരഞ്ഞെടുക്കാൻ  വിവിധ പ്രൊസസ്സറുകൾ, വിവിധ സ്ക്രീൻ സൈസ്, RAM , SSD & HDD സ്റ്റോറേജ്  സംവിധാനങ്ങൾ എന്നിവയിൽ വൈവിദ്ധ്യമാർന്ന ഒട്ടനവധി ലാപ്ടോപ് ബ്രാൻഡുകൾ മൈജിയിൽ സുലഭം.

75 ഇഞ്ച് ടി.സി.എൽ ഗൂഗിൾ 4K  ടീവികൾക്ക്  10,000 രൂപ കാഷ്ബാക്ക്. നോർമൽ , സ്മാർട്ട്, 4K, , ആൻഡ്രോയിഡ്, ഗൂഗിൾ ടീവികളിൽ  തിരഞ്ഞെടുക്കാൻ മൈജിയുടെ സ്പെഷ്യൽ പ്രൈസുകളും പരമാവധി 74 % വരെ ഓഫും കിട്ടും. തിരഞ്ഞെടുത്ത  1, 1.5, 2  ടൺ ത്രീ സ്റ്റാർ എ.സി കളിൽ സ്പെഷ്യൽ പ്രൈസാണ് ലാഭമഴയുടെ മറ്റൊരു ആകർഷണം.

ഏവരും വാങ്ങാൻ കൊതിക്കുന്ന ആപ്പിൾ, സാംസങ് , ബോട്ട് എന്നീ  സ്മാർട്ട് വാച്ചുകളിൽ സ്പെഷ്യൽ പ്രൈസും 84 % വരെ ഓഫും ഉള്ളപ്പോൾ  ഇയർ ബഡ്, ഹെഡ് ഫോൺ എന്നിവയിൽ 67% വരെ ഓഫും സ്പെഷ്യൽ പ്രൈസും ഉണ്ട്. പാർട്ടി ബോക്സ് , പാർട്ടി സ്പീക്കർ, സൗണ്ട് ബാർ, ഹോം തീയറ്റർ എന്നിവയിൽ 72 % വരെ ഓഫ്, ഹാർഡ് ഡിസ്ക്കുകളിൽ 38 % ഓഫ്,  ഹീറോ 9 ഗോ പ്രൊ ക്യാമറക്കൊപ്പം എൻഡ്യൂറോ ബാറ്ററി,  ക്യൂബോ സെക്യൂരിറ്റി ക്യാമറക്കൊപ്പം മെമ്മറി കാർഡ് സൗജന്യം, ഹാവെൽസ് ഹെയർ ഡ്രയർ,  ഒണിക്സ് ബിയേർഡ് ട്രിമ്മർ കോംബോക്ക്  44 % ഓഫ്.

ഗെയിമിങ് , വീഡിയോ എഡിറ്റിങ് , ആർക്കിറ്റെക്ചറൽ ഡിസൈനിങ് , ഡാറ്റാ മൈനിങ് , ത്രീഡി റെൻഡറിങ് എന്നിങ്ങനെ  ഉപഭോക്താവിന്റെ ആവിശ്യാനുസരണം കസ്റ്റം മേഡ് ഡെസ്ക് ടോപ്പുകളും മൈജി നിർമ്മിച്ച് നൽകുന്നുണ്ട്. റേസിംഗ് വീൽ, ഗെയിമിങ് ചെയർ & കോക്ക്പിറ്റ്, VR എന്നിവയിൽ ഇ.എം.ഐ യും ഇവിടെ ലഭിക്കും. പ്രൊജക്ടേഴ്സ് , ഇന്റർ ആക്റ്റീവ് ഡിസ്പ്ലെയ്സ് , പ്രൊജക്ടർ സ്ക്രീൻ, ഹോം ഓട്ടോമേഷൻ, സി.സി.ടി.വി എന്നിവയിൽ സ്പെഷ്യൽ ഓഫറും ലാഭമഴയിലുണ്ട്.

കിച്ചൺ & സ്മോൾ അപ്ലയൻസസിൽ മറ്റാരും നൽകാത്ത  75 % വരെ വിലക്കുറവാണ് ലാഭമഴ നൽകുന്നത്.   എല്ലാ മൈക്രോ വേവ് മോഡലുകൾക്കുമൊപ്പം കുക്ക് വെയർ സെറ്റ്,  ചിമ്നി  & ഹോബ്ബ് കോംബോയ്ക്കൊപ്പം  3 ലിറ്റർ വാട്ടർ ഹീറ്റർ സമ്മാനമുണ്ട്., ഇൻവെർട്ടർ ബാറ്ററി കൊമ്പോ, വാട്ടർ പ്യൂരിഫയർ, വാട്ടർ ഹീറ്റർ ,  എയർ ഫ്രയർ , വെറ്റ് ഗ്രൈൻഡർ, ഇലക്ട്രിക്ക് കെറ്റിൽ, നോൺ സ്റ്റിക്ക് കോംബോസ്, ബിരിയാണി പോട്ട്, ഗ്യാസ് സ്റ്റവ് എന്നിവയിൽ 30 % മുതൽ  73 % വരെ വിലക്കുറവ് ലഭ്യമാണ്. പെഡസ്റ്റൽ & സീലിംഗ് ഫാൻ , ഗ്ലാസ് വെയർ , ക്രോക്കറി , അയൺ  ബോക്സ്   എന്നിവക്ക്  ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനുള്ള അവസരമാവുകയാണ് ഈ ലാഭമഴ.

അനായാസം പ്രൊഡക്ടുകൾ വാങ്ങാൻ മൈജിയുടെ അതിവേഗ ഫിനാൻസ് സൗകര്യം, എന്തും എന്തിനോടും എക്സ്ചേഞ്ച് ചെയ്യാൻ മൈജി എക്സ്ചേഞ്ച് ഓഫർ, മൈജി എക്സ്റ്റന്റഡ് വാറന്റി, മൈജി പ്രൊട്ടക്ഷൻ പ്ലാൻ, ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഹോം അപ്ലയൻസുകൾക്കും ഹൈടെക് റിപ്പയർ & സർവീസ് സൗകര്യം നൽകുന്ന മൈജി കെയർ എന്നിങ്ങനെ മൈജി നൽകുന്ന എല്ലാ മൂല്യ വർധിത സേവനങ്ങളും സെയ്ലിന്റെ  ഭാഗമായി പ്രയോജനപ്പെടുത്താനുള്ള അവസരവും മൈജി ലാഭമഴയിൽ  ഉണ്ട്. ഓഫറുകൾ ഓൺലൈനിൽ myg.in ലും ലഭ്യമാണ്. കൂടുതൽ വിരങ്ങൾക്ക്: 9249 001 001 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.