പാക്കിസ്ഥാനില്‍ ട്രെയിന്‍ തട്ടിയെ‍‌ടുത്തു; 450 പേരെ ബന്ദിയാക്കി

പാക്കിസ്ഥാനില്‍ ട്രെയിന്‍ തട്ടിയെ‍‌ടുത്തു; 450 പേരെ ബന്ദിയാക്കി

March 11, 2025 0 By Editor

പാക്കിസ്ഥാനില്‍ ട്രെയിന്‍ തട്ടിയെ‍‌ടുത്ത് 180 പേരെ ബന്ദിയാക്കി. ബലൂച് ലിബറേഷന്‍ ആര്‍മിയാണ് ട്രെയിന്‍ തട്ടിയെടുത്തത്. 11 പാക്ക് സൈനികരെ വധിച്ചെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി. സൈനികര്‍ യാത്രചെയ്ത ട്രെയിന്‍ തട്ടിയെടുത്തത്. ഒന്‍പത് ബോഗികളിലായി 450 പേര്‍ തടവിലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍

ആക്രമണം ഉണ്ടായാല്‍ വധിക്കുമെന്ന് മുന്നറിയിപ്പ്. ബന്ധികള്‍ കൊല്ലപ്പെട്ടാല്‍ ഉത്തരവാദിത്തം സൈന്യത്തിനെന്നും അക്രമികള്‍.