യമുനാ വെള്ളപ്പൊക്കം: 27 ട്രെയിനുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: യമുനാ നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 27 പാസഞ്ചര്‍ ട്രെയിനുകള്‍ താത്കാലികമായി റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ജലനിരപ്പ് 205.53 വരെ ഉയര്‍ന്ന സാഹചര്യത്തിലാണ് യമുനയിലെ പഴയ…
ന്യൂഡല്‍ഹി: യമുനാ നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 27 പാസഞ്ചര്‍ ട്രെയിനുകള്‍ താത്കാലികമായി റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ജലനിരപ്പ് 205.53 വരെ ഉയര്‍ന്ന സാഹചര്യത്തിലാണ് യമുനയിലെ പഴയ…
ന്യൂഡല്‍ഹി: യമുനാ നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 27 പാസഞ്ചര്‍ ട്രെയിനുകള്‍ താത്കാലികമായി റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ജലനിരപ്പ് 205.53 വരെ ഉയര്‍ന്ന സാഹചര്യത്തിലാണ് യമുനയിലെ പഴയ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം അധികൃതര്‍ താത്കതാലികമായി നിര്‍ത്തി വെച്ചത്.
യമുനാ നദിയിലൂടെയുള്ള പഴയ പാലം ലോഹ പോള്‍ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതമാണ് റദ്ദാക്കിയിരിക്കുന്നത്. ഇതിലൂടെയുള്ള ഏഴ് ട്രെയിനുകള്‍ വഴി തിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. പഴയ പാലത്തിന് സമീപം താമസിക്കുന്ന പ്രദേശവാസികളോട് മറ്റു സ്ഥാനങ്ങളിലേക്ക് പോകാനും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.