You Searched For "indian railway"
എസി കോച്ചിലെ കമ്പിളി പുതപ്പ് കഴുകുന്നത് മാസത്തിലൊരിക്കൽ! റെയിൽവേ മന്ത്രിയുടെ തുറന്നുപറച്ചിൽ
ട്രെയിനിലെ ശുചിത്വവുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ അഭിമുഖീകരിക്കവേയാണ് മന്ത്രി സത്യം തുറന്നുപറഞ്ഞത്
ട്രെയിന്‍ യാത്രക്കിടെ പൊന്നാനി സ്വദേശിയുടെ മരണത്തിന് കാരണം ബർത്ത് പൊട്ടിയതല്ലെന്ന് ദക്ഷിണ റെയിൽവേ
ട്രെയിന്‍ യാത്രക്കിടെ പൊന്നാനി സ്വദേശിയുടെ മരണത്തിന് കാരണം ബർത്ത് പൊട്ടിയതല്ലെന്ന് ദക്ഷിണ റെയിൽവേ. മുകളിലുണ്ടായിരുന്ന...
ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിലൂടെ നാല് വര്‍ഷത്തില്‍ റെയില്‍വേയ്ക്ക് കിട്ടിയത് 6112 കോടി രൂപ
റായ്പൂര്‍; ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിലൂടെ ഇന്ത്യന്‍ റെയില്‍വേക്ക് 2019 മുതല്‍ 2023 വരെ ഈ വകയില്‍ ലബിച്ചത് 6112...
റെയിൽവേ സംരക്ഷണ സേനയിൽ 4208 കോൺസ്റ്റബിൾ 452 എസ്.ഐ ഒഴിവുകൾ
റെയിൽവേ സംരക്ഷണ സേനയിൽ കോൺസ്റ്റബിൾ (എക്സിക്യൂട്ടിവ്) തസ്തികയിൽ 4208 ഒഴിവുകളിലും സബ് ഇൻസ്പെക്ടർ (എസ്.ഐ-എക്സിക്യൂട്ടിവ്)...
ദക്ഷിണ റെയിൽവേയിൽ ട്രേഡ് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു
ദക്ഷിണ റെയിൽവേയിൽ വിവിധ ഡിവിഷനുകളിലേക്ക് അപ്രന്റീസ് ആക്ട് പ്രകാരം ട്രേഡ് അപ്രന്റീസുകളെ...
ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയിലെ മനോഹര കാഴ്ചകള്‍ മായുന്നു; 5000 മരങ്ങള്‍ മുറിച്ചുമാറ്റും
പാലക്കാട്: പച്ചപ്പ് തിങ്ങിനില്ക്കുന്ന ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പ്പാതയില്‍ നിന്നുമുള്ള മനോഹരമായ കാഴ്ച ഇനി ഓര്മ...
മലബാർ എക്സ്പ്രസിൽ യാത്രക്കാരൻ തൂങ്ങിമരിച്ച നിലയിൽ
മലബാര്‍ എക്സ്പര്സ് ട്രെയിനില്‍ യാത്രക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭിന്നശേഷിക്കാരുടെ കോച്ചിലെ ടോയ്ലറ്റിലാണ്...
വിശന്നപ്പോൾ പലഹാരം വാങ്ങാൻ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി; പതിവെന്ന് നാട്ടുകാർ; പിന്നാലെ സസ്പെൻഷൻ
രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് സംഭവം നടക്കുന്നത്. ഭക്ഷണ സാധനം വാങ്ങിക്കാനായി സ്റ്റോപ്പ് ഇല്ലാത്തിടത്ത് നിർത്തിയതിനാണ്...
കൊവാക്സിന് ശേഷം ഒരു തദ്ദേശീയ വാക്സീന് കൂടി തയ്യാര്‍
ന്യൂഡൽഹി: ഒരു തദ്ദേശീയ വാക്സീൻ കൂടി ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാക്സീൻ...
23 വരെ എട്ട് ട്രെയിനുകള്‍ പൂര്‍ണ്ണമായും റദ്ദാക്കി
തിരുവനന്തപുരം: യാത്രക്കാരെ ദുരിതത്തിലാക്കി വീണ്ടും പാസഞ്ചര്‍ ട്രെയിനുകള്‍. ഈ മാസം 23 വരെയാണ് എട്ടോളം പാസഞ്ചര്‍...
യമുനാ വെള്ളപ്പൊക്കം: 27 ട്രെയിനുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: യമുനാ നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 27 പാസഞ്ചര്‍ ട്രെയിനുകള്‍ താത്കാലികമായി റദ്ദാക്കിയതായി...
ഇന്നു മെഗാ ബ്ലോക്ക്: നിരവധി ട്രെയിനുകള്‍ റദ്ദാക്കി
കൊച്ചി: അറ്റകുറ്റപ്പണികള്‍ക്കായിക്കായി തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ ഇന്നു മെഗാ ബ്ലോക്ക്. ഇതിനെ തുടര്‍ന്ന് ഇന്നത്തെ...