
കോളിഫ്‌ലവര്‍ ഫ്രൈ
August 2, 2018മൈദ അരകപ്പ്
കോണ്‍ഫ്‌ലോര്‍ കാല്‍കപ്പ്
സോയാസോസ്. രണ്ട് സ്പൂണ്‍
മുട്ട ഒന്ന്
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ഒരു സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
മുളകുപൊടി ഒരു സ്പൂണ്‍
വെള്ളം ആവശ്യത്തിന്
ഇവയെല്ലാം കൂടി മിക്‌സ് ചെയ്ത് ബാറ്റര്‍ തയ്യാറാക്കുക.
കോളീഫ്‌ലവര്‍ 1
എണ്ണ
തയ്യാറാക്കുന്ന വിധം
കോളീഫ്‌ലവര്‍ കഷ്ണങ്ങളാക്കി മഞ്ഞന്‍പൊടിയും ഉപ്പുമിട്ട് തിളപ്പിച്ച വെള്ളത്തില്‍ അല്‍പസമയം ഇട്ടുവയ്ക്കുക. വെള്ളം ഊറ്റികളയുക. ഓരോന്ന് എടുത്ത് ബാറ്ററില്‍ മുക്കി എണ്ണയില്‍ പൊരിച്ചെടുക്കുക.