വയനാടിനായി ഹൃദയം തുറന്ന് 25 ഗായകർ; ആൽബത്തിൽ നിന്നുള്ള വരുമാനം ദുരന്ത ബാധിതർക്ക്
വയനാടിനെ വീണ്ടെടുക്കാനായി ചെയ്ത സംഗീത വിഡിയോ ആൽബം ‘ഹൃദയമേ’ പുറത്തിറക്കി
കോട്ടയ്ക്കലിൽ കൂട്ടുകാരുമൊത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ ആറാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു
ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയാണ് കുട്ടി മരിച്ചത്
കോഴിക്കോട് വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്ക് നാലിരട്ടി വരെ വർധിപ്പിച്ചു
ഇന്ന് മുതൽ പ്രാബല്യത്തിൽ വരും
ഉരുൾപൊട്ടൽ ദുരന്തത്തിൽ രേഖകൾ നഷ്ടപ്പെട്ടവർക്കായി ഇന്ന് പ്രത്യേക അദാലത്ത്
അദാലത്തിൽ വിവിധ വകുപ്പുകളുടെ 12 കൗണ്ടറുകൾ പ്രവർത്തിക്കും
കൗതുക വസ്തുക്കള്‍ നിര്‍മിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
വീട്ടില്‍ വച്ച് ചുണ്ടന് വള്ളത്തിന്റെ മാതൃക നിര്‍മ്മിക്കുകയായിരുന്നു വിപിന്‍
അറബിക്കടലിന് മുകളിലായി ചക്രവാതച്ചുഴി, ന്യൂനമർദ്ദ പാത്തിയും; സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്
തിങ്കളാഴ്ച്ച വരെ ശക്തമായ മഴ
കഞ്ചാവ് കേസിലെ പ്രതി ജയിലില്‍ കുഴഞ്ഞുവീണ് മരിച്ചു
ഇതര സംസ്ഥാന തൊഴിലാളി ഉപേന്ദ്ര നായിക്ക് ആണ് മരിച്ചത്
അധ്യാപക നിയമനം - കോഴിക്കോട്
അധ്യാപക നിയമനം വടകര∙ മടപ്പള്ളി ഗവ. കോളജിലെ മലയാള വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക അഭിമുഖം ഓഗസ്റ് 19 ന് 10 മണിക്ക്. ...
Wild elephant attack in Kothamangalam: Rubber tapper seriously injured
കോതമംഗലത്ത് കാട്ടാനയുടെ ആക്രമണം: റബർ ടാപ്പർക്ക് ഗുരുതര പരിക്ക്
തീവ്ര മഴ; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്
കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
കാഫിർ കേസ് അന്വേഷണം ഇടതുഗ്രൂപ്പുകളിലെത്തിയെന്ന് പൊലീസ്; മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
'കാഫിര്‍' കേസ്; അന്വേഷണ മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
അര്‍ജുനായി തിരച്ചില്‍, ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ തിങ്കളാഴ്ച എത്തും; ചെലവ് 50 ലക്ഷം
ജലമാര്‍ഗത്തിലായിരിക്കും ഡ്രഡ്ജര്‍ എത്തിക്കുകയെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു
Begin typing your search above and press return to search.