Tag: advt

October 9, 2023 0

കോഴിക്കോട് വെസ്റ്റ്ഹിൽ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തിൽ ദുരൂഹത ആരോപിച്ച് കോർപ്പറേഷൻ

By Editor

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹിൽ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തിൽ ദുരൂഹത ആരോപിച്ച് കോർപറേഷൻ .അന്വേഷണം ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്കും വെള്ളയിൽ പോലീസിനും കോർപ്പറേഷൻ പരാതി നൽകി.…

October 7, 2023 0

നിയമന കോഴ ആരോപണങ്ങള്‍ക്ക് ആയുസ്സുണ്ടായില്ല’; നടന്നത് ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി

By Editor

തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിന്റെ പേഴ്സണല്‍ സ്റ്റാഫിനെതിരായ നിയമന കോഴ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴ ആരോപണങ്ങള്‍ക്ക് ആയുസ്സുണ്ടായില്ലെന്നും ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്ന്…

October 7, 2023 0

മു​ന്‍വൈ​രാ​ഗ്യം മൂലം വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു: പ്രതി അറസ്റ്റില്‍

By Editor

നേ​മം: യു​വാ​വി​നെ വീട്ടിൽ അതിക്രമിച്ച് കയറി വെ​ട്ടി​പ്പ​രി​ക്കേ​ല്‍പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പൊലീസ് പി​ടി​യി​ൽ. പാ​പ്പ​നം​കോ​ട് കു​റ്റി​ക്കാ​ട് ദേ​വീ​ക്ഷേ​ത്ര​ത്തി​ന്​ സ​മീ​പം കൊ​ടി​യി​ല്‍ വീ​ട്ടി​ല്‍ ന​ച്ചെ​ലി സ​ജി എ​ന്ന സ​നോ​ജ്…

October 7, 2023 0

ഹൈക്കോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി കക്ഷിയെ വഞ്ചിച്ചെന്ന് പരാതി; അഭിഭാഷകയ്‌ക്കെതിരേ കേസ്

By Editor

കൊച്ചി: ഭൂമി തരംമാറ്റത്തിനായി ഹൈക്കോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി കക്ഷിയെ വഞ്ചിച്ചെന്ന പരാതിയിൽ അഭിഭാഷകയ്ക്ക് എതിരേ കേസ്. പാലാരിവട്ടം സ്വദേശി ജൂഡ്സൺ നൽകിയ പരാതിയിൽ അഡ്വ. പാർവതി എസ്.…

October 7, 2023 0

തൃശൂരുകാരിക്ക് ഹോളണ്ടിൽ നിന്നും വിവാഹാലോചന: സൈബർ തട്ടിപ്പിൽ നഷ്ടമായത് 85,000 രൂപ

By Editor

ജോലിചെയ്യുന്ന യുവതിക്ക് വാട്സ്ആപ്പിലൂടെ വിവാഹാലോചന നടത്തി 85,000 രൂപ തട്ടിയെടുത്തതായി പരാതി. നെതർലാന്റ്സിലെ ആംസ്റ്റർഡാമിലെ ആശുപത്രിയിലെ ഡോക്ടർ എന്ന വ്യാജേനയാണ് തട്ടിപ്പു നടത്തിയത്. യുവതിയുടെ മാതാപിതാക്കൾ മാട്രിമോണിയൽ…

October 6, 2023 0

ബാ​റി​ലെ അതിക്രമത്തിന് പിന്നാലെ ബാർ മാനേജറെ ആക്രമിച്ച സംഭവം: ആറുപേർ പിടിയിൽ

By Editor

അ​ഞ്ചാ​ലും​മൂ​ട്: ബാ​ർ മാ​നേ​ജ​റെ അ​ക്ര​മി​ച്ച കേ​സി​ലെ ആ​റ് പ്ര​തി​കൾ അറസ്റ്റിൽ. അ​ഷ്ട​മു​ടി സ​ന്തോ​ഷ്ഭ​വ​നി​ൽ സു​ധീ​ഷ് (24), സു​നീ​ഷ് (22), തെ​ക്കേ വ​യ​ലി​ൽ വീ​ട്ടി​ൽ നി​ഥി​ൻ (26), ചെ​റു​മൂ​ട്…

October 5, 2023 0

പി.എസ്.സി അറിയിപ്പുകൾ – 06-10-2023

By Editor

പ്രാ​യോ​ഗി​ക പ​രീ​ക്ഷ കേ​ര​ള സെ​റാ​മി​ക്സ്​ ലി​മി​റ്റ​ഡി​ൽ ഡ്രൈ​വ​ർ കം ​ഓ​ഫി​സ്​ അ​റ്റ​ൻ​ഡ​ന്‍റ്​ (മീ​ഡി​യം/​ഹെ​വി/​പാ​സ​ഞ്ച​ർ/​ഗു​ഡ്സ്​ വെ​ഹി​ക്കി​ൾ) (കാ​റ്റ​ഗ​റി ന​മ്പ​ർ 189/2022) ത​സ്​​തി​ക​യു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്ക് ഒ​ക്ടോ​ബ​ർ 10, 11, 12…