ക്രിമിനൽ നടപടി നേരിടുന്ന മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കോടതിയിലെത്തി. കോടതി നടപടികൾക്ക് മുന്നോടിയായി ഡോണൾഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചു പോൺ…
ഹോട്ടലിൽ വിളംബിയ സൂപ്പിൽ ചത്ത എലി. അമേരിക്കയിലെ മാൻഹട്ടനിലെ കൊറിയടൗണ്ട റെസ്റ്ററിന്റിലാണ് സംഭവം. സൂപ്പ് ലഭിച്ച യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തുടർന്ന് ആരോഗ്യവകുപ്പെത്തി ഹോട്ടൽ അടച്ചുപൂട്ടി.…
വാഷിങ്ടണ്‍: വടക്കന്‍ അമേരിക്കന്‍ ആകാശത്ത് അജ്ഞാത വസ്തു പ്രത്യക്ഷപ്പെടുന്നത് പതിവാകുന്നു. യു.എസ്. യുദ്ധവിമാനം വീണ്ടുമൊരു അജ്ഞാത വസ്തുകൂടി ഞായറാഴ്ച വെടിവെച്ചിട്ടു. യു.എസ്. കനേഡിയന്‍ അതിര്‍ത്തിയിലെ ഹുറോണ്‍ തടാകത്തിനു…
വാഷിങ്ടൺ: അമേരിക്കയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട അജ്ഞാത പേടകം വെടിവെച്ചിട്ടു. അലാസ്കയിൽ 40,000 അടി ഉയരത്തിൽ പറന്ന പേടകത്തെ അമേരിക്കൻ വിമാനങ്ങളായ എഫ് 22 ജെറ്റുകളാണ് തകർത്തത്. പ്രസിഡന്റ്…
ന്യൂയോര്‍ക്ക്: ചൈനീസ് സൈന്യം ചാരപ്രവര്‍ത്തനത്തിനു നിയോഗിച്ച ബലൂണാണു വെടിവച്ചിട്ടതെന്നാവര്ത്തിച്ച് യു.എസ്. രഹസ്യാന്വേഷണ വൃത്തങ്ങള്‍. തന്ത്രപ്രധാനമായ പ്രദേശങ്ങളില്‍ വിവരശേഖരണത്തിനു ചൈന ഇത്തരം ബലൂണുകള്‍ ഉപയോഗിച്ചിരുന്നതായി വിശ്വസിക്കുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത…
അമേരിക്കയില്‍ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോകലിന് ഇരയായ നാലംഗ ഇന്ത്യന്‍ വംശജ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് അടക്കമാണ് മരിച്ചത്. കാലിഫോര്‍ണിയയിലെ ഒരു…
ന്യുയോര്‍ക്ക്: ന്യുയോര്‍ക്കിലെ ഷടാക്കു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പൊതുചടങ്ങിനിടെ ആക്രമണത്തിനിരയായ ലോക പ്രശസ്ത സാഹിത്യകാരന് സല്മാന് റുഷ്ദി(75) യുടെ നില അതീവ ഗുരുതരമായി തുടരുന്നു. കഴുത്തിലും മുഖത്തുമേറ്റ പരിക്കുകള്‍ ഗുരുതരമാണ്.…
കെന്റക്കി: അമേരിക്കയിലെ കെന്റക്കിയിലുണ്ടായ പ്രളയത്തില്‍ 25 പേര് മരിച്ചു. കിഴക്കന്‍ കെന്റക്കിയിലാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ നാല് പേര് കുട്ടികളാണ്. കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. പ്രളയത്തെ വലിയ…
സിറിയയിലെ ഐ.എസ് കൊടുംഭീകരനെ വധിച്ച് അമേരിക്ക. ഐ.എസ് തലവന്മാരിൽ ഒരാളായ മെബർ അൽ-അഗലാണ് കൊല്ലപ്പെട്ടത്. നിലവിൽ ഐ.എസ്സിന്റെ അഞ്ച് നേതാക്കളിൽ ഒരാളാണ് അഗൽ എന്ന് അമേരിക്കൻ സ്റ്റേറ്റ്…