Tag: america

October 28, 2023 0

അമേരിക്കയിലെ കൂട്ടക്കൊല; പ്രതി റോബര്‍ട്ട് കാര്‍ഡിനെ മരിച്ച നിലയില്‍ കണ്ടെത്തി

By Editor

വാഷിങ്ടണ്‍: അമേരിക്കയെ നടുക്കി 18 പേരെ കൂട്ടക്കൊല നടത്തിയ സംഭവത്തിലെ അക്രമിയെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടിടങ്ങളിലായി ഇയാള്‍ നടത്തിയ വെടിവെയ്പ്പില്‍ 18 പേരാണ് മരിച്ചത്. സംഭവത്തില്‍…

October 27, 2023 0

സേഫ്റ്റി ഡിപ്പോസിറ്റ് ബോക്സ് പരിശോധിക്കാനെത്തിയ യുവാവ് ബാങ്കിന്റെ അതീവ സുരക്ഷാ ലോക്കറില്‍ കുടുങ്ങിയത് 9 മണിക്കൂര്‍

By Editor

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മാന്‍ഹാട്ടനില്‍ ബാങ്കിന്റെ അതീവ സുരക്ഷാ ലോക്കറില്‍ യുവാവ് കുടുങ്ങിയത് ഒമ്പത് മണിക്കൂര്‍. ബാങ്കിന്റെ ബേസ്മെന്റിലുള്ള അതീവ സുരക്ഷാ വാള്‍ട്ടിനുള്ളിലാണ്  കസ്റ്റമര്‍ കുടുങ്ങിയത്. വേള്‍ഡ് ഡയമണ്ട്…

October 16, 2023 0

ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയില്‍ കൊടും ക്രൂരത: പലസ്തീന്‍ ബാലനെ 26 തവണ കുത്തി

By Editor

യുഎസില്‍ പലസ്തീന്‍ വംശജനായ ആറു വയസ്സുകാരനെ ക്രൂരമായി കുത്തിക്കൊന്നു. ആറുവയസ്സുകാരന്റെ അമ്മ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. ജോസഫ് സ്യൂബ എന്ന 75കാരനാണ് ക്രൂരകൃത്യം ചെയ്തത്. 26 തവണയാണ്…

October 13, 2023 0

ഡാളസ്സിൽ വൃദ്ധയെ വെടിവെച്ചു കൊലപ്പെടുത്തിയ 48 കാരന്റെ വധ ശിക്ഷ നടപ്പാക്കി

By Editor

ടെക്സാസ്: വധശിക്ഷ ഒഴിവാക്കാനുള്ള പോരാട്ടത്തിൽ പ്രമുഖ ജൂത പ്രവർത്തകരുടെ പിന്തുണ നേടിയെങ്കിലും 48 കാരനായ ജൂതൻ ജെഡിഡിയ മർഫിയായുടെ വധശിക്ഷ ടെക്സസ്സിൽ നടപ്പാക്കി. 2000-ൽ ഡാലസ് കൗണ്ടിയിൽ…

October 13, 2023 0

സ്റ്റീവ് സ്കാലിസിനെ ഹൗസ് സ്പീക്കറായി റിപ്പബ്ലിക്കൻ പാർട്ടി നാമനിർദ്ദേശം ചെയ്തു

By Editor

വാഷിംഗ്‌ടൺ ഡി സി: സ്റ്റീവ് സ്കാലിസിനെ ഹൗസ് സ്പീക്കറായി റിപ്പബ്ലിക്കൻ പാർട്ടി നാമനിർദ്ദേശം ചെയ്തു.ബുധനാഴ്ച നടന്ന ക്ലോസ്ഡ് ഡോർ വോട്ടിനിടെ, ഭൂരിപക്ഷ നേതാവ് സ്റ്റീവ് സ്കാലിസ് ഹൗസ്…

October 12, 2023 0

‘ഹമാസ്‌ കുഞ്ഞുങ്ങളെ ക്രൂരമായി കൊന്ന് കത്തിച്ചു’; ഭീകര ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രയേൽ പ്രധാനമന്ത്രി

By Editor

ഇസ്രയേലില്‍ മിന്നലാക്രമണം നടത്തിയ ഹമാസ്‌ കുഞ്ഞുങ്ങളെ കൊന്ന് കത്തിച്ചുവെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു.  പിഞ്ചുകുഞ്ഞുങ്ങളോടു കാട്ടിയ കൊടുംക്രൂരതയുടെ  ഭീകര ദൃശ്യങ്ങൾ  പ്രധാനമന്ത്രിയുടെ ഓഫീസ്  എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടു. യുഎസ്…

June 25, 2023 0

തട്ടിക്കൊണ്ടുപോകുകയാണെന്നു കരുതി; ഊബർ ഡ്രൈവറുടെ തലയ്ക്കു വെടിവച്ച് യുവതി

By Editor

തട്ടിക്കൊണ്ടുപോകുകയാണെന്നു കരുതി ഊബർ ഡ്രൈവറെ യുവതി വെടിവച്ചു. യുഎസിലെ ടെക്സസിൽ വെള്ളിയാഴ്ചയാണ് സംഭവം. മെക്സിക്കോയിലേക്കു തട്ടിക്കൊണ്ടു പോകുകയാണെന്നു തെറ്റിദ്ധരിച്ച് 48കാരിയായ ഫോബെ കോപാസാണ് ഊബര്‍ ഡ്രൈവർ ഡാനിയേൽ…

June 7, 2023 0

ഇന്ത്യയിൽനിന്ന് യുഎസിലേക്കുള്ള വിമാനം അടിയന്തരമായി റഷ്യയിൽ ഇറക്കി; നിരീക്ഷിച്ച് യുഎസ്

By Editor

ഇന്ത്യയിൽനിന്ന് യുഎസിലേക്കു പോയ എയർ ഇന്ത്യ വിമാനം എൻജിൻ തകരാറിന്റെ പേരിൽ റഷ്യയിൽ അടിയന്തരമായി ഇറക്കിയ സംഭവത്തിൽ പ്രതികരണവുമായി യുഎസ് അധികൃതർ രംഗത്ത്. സംഭവം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന്…

April 21, 2023 0

ബാസ്‌കറ്റ് ബോള്‍ മുറ്റത്തേക്ക് ഉരുണ്ടതിന് വെടിയുതിര്‍ത്തു; യു.എസ് പൗരന്‍ അറസ്റ്റിൽ

By Editor

നോര്‍ത്ത് കരോലിന-ബാസ്‌കറ്റ് ബോള്‍ മുറ്റത്തേക്ക് ഉരുണ്ട് കയറിയതിനെ തുടര്‍ന്ന് ആറു വയസ്സുകാരിക്കും അവളുടെ മാതാപിതാക്കള്‍ക്കും നേരെ നിറയൊഴിച്ചയാള്‍ അറസ്റ്റില്‍. രണ്ട് ദിവസമായി പോലീസ് തിരയുന്നതിനിടെ പ്രതി റോബര്‍ട്ട്…

April 5, 2023 0

ബന്ധം മറച്ചുവയ്ക്കാൻ പോൺസ്റ്റാറിന് പണം നൽകിയെന്ന കേസ്; ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ

By Editor

ക്രിമിനൽ നടപടി നേരിടുന്ന മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കോടതിയിലെത്തി. കോടതി നടപടികൾക്ക് മുന്നോടിയായി ഡോണൾഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചു പോൺ…