യു.എസിൽ അബോർഷൻ ക്ലിനിക്കുകൾ സന്ദർശിക്കുന്നതിന്റെ ലൊക്കേഷൻ ഹിസ്റ്ററി നീക്കം ചെയ്യുന്നു. ഇതിനുള്ള നടപടികൾ ഗൂഗിൾ ആരംഭിച്ചു. ഇത്തരം സ്ഥലങ്ങളിൽ സ്വകാര്യത ആവശ്യമായതിനാലാണ് പുതിയ നടപടി. വരും ആഴ്ചകളിലാവും…
അമേരിക്കയില്‍ ആശുപത്രി സമുച്ചയത്തില്‍ നടന്ന വെടിവയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഒക്ലഹോമയിലെ സെന്റ് ഫ്രാന്‍സിസ് ആശുപത്രിയിലാണ് വെടിവയ്പ്പുണ്ടായത്. അമേരിക്കയിലെ വെടിവയ്പ്പുകളുടെ പരമ്പരയിലെ ഏറ്റവും പുതിയ അധ്യായം രാജ്യത്തെ…
ഷിക്കാഗോ: കെ. റെയിൽ കേരളത്തിന്റെ വികസനത്തിനല്ല, അതിലുപരി വിനാശത്തിനുള്ള ഇടതുപക്ഷ സർക്കാരിന്റെ പദ്ധതിയാണെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കൂടിയ യോഗം വിലയിരുത്തി. പ്രസിഡന്റ്…
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മയോ ക്ലിനിക്കിൽ ചികിത്സയ്‌ക്കായി പുറപ്പെട്ടു. മെയ് പത്തോടെ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രകാരമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.18 ദിവസത്തേയ്‌ക്കാണ് യാത്ര.ഭാര്യ കമലയടക്കമുള്ളവർ അദ്ദേഹത്തെ അനുഗമിക്കുമെന്നാണ്…
വാഷിംഗ്ടൺ: അമേരിക്കയിലെ പ്രസിദ്ധമായ വിസ്‌കോസിൻ ക്രിസ്തുമസ്സ് പരേഡിലേക്ക് കാർ ഇടിച്ചുകയറി 20 ലേറെപേർക്ക് പരിക്ക്.പരിക്കേറ്റവരിൽ 12 പേർ കുട്ടികളാണ്. വാദ്യഘോഷ ങ്ങളോടെ കുട്ടികളടക്കം നിരവധി പേർ പൊതുവീഥിയിലൂടെ…
അഫ്ഗാനില്‍ നിലവിലെ സാഹചര്യം അപകടകരമാണെന്നും അടുത്ത 24-36 മണിക്കൂറിനുള്ളില്‍ കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണത്തിനു സാധ്യതയെന്നും പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. ദേശീയ സുരക്ഷാ സമിതിയുമായി ചര്‍ച്ചകള്‍…
കാബൂള്‍ ചാവേര്‍ ആക്രമണത്തിന്റെ സൂത്രധാരനെ ലക്ഷ്യമിട്ട് അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്തി. ഐഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അഫ്ഗാനിലെ നംഗര്‍ഹര്‍ പ്രവിശ്യയിലായിരുന്നു വ്യോമാക്രമണം നടന്നത്. അഫ്ഗാന് പുറത്ത് നിന്ന് നടത്തിയ…
അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ പ്രസിഡണ്ടാണ് ജോ ബൈഡന്‍,പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പോലും ഉത്തരം നല്‍കാനാകാതെ എവിടെയെങ്കിലും പോയൊളിക്കാന്‍ കൊതിക്കുന്ന ഒരു ദുര്‍ബലനായ മനുഷ്യനായാണ് ഇന്നലെ…
താലിബാൻ പിടിച്ചടക്കിയതോടെ ഭൂമിയിലെ നരകമായി മാറിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. താലിബാന്റെ ക്രൂരതകൾക്ക് ഇരയാവാതിരിക്കാൻ ജീവരക്ഷയ്ക്കായി കുടുംബത്തോടൊപ്പം കൂട്ടപലായനം നടത്തുന്ന നിസ്സഹരായ മനുഷ്യരെയും രക്ഷപെടാൻ വഴികൾ തേടി ഒടുവിൽ പറന്നുയരുന്ന…