മലയാള സിനിമ താരസഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ അധികാരമേറ്റിരിക്കുകയാണ്. കൊച്ചില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലായിരുന്നു മോഹന്‍ലാലിന്റെ നേതൃത്വത്തിലുളള പുതിയ അംഗങ്ങള്‍ സ്ഥാനമേറ്റത്. വിനത പ്രാതിനിധ്യയത്തോടെയാണ് പുതിയ കമ്മിറ്റി…
കൊച്ചി: താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം ഇന്ന് കൊച്ചിയില്‍ നടക്കും. മോഹന്‍ലാല്‍ യോഗത്തില്‍ പ്രസിഡന്റായി ചുമതലയേല്‍ക്കും. രാവിലെ പത്തിനാണ് അമ്മ വാര്‍ഷിക പൊതുയോഗം തുടങ്ങുന്നത്. എന്നാല്‍ ഇത്തവണ…