August 19, 2021
കൊല്ലപ്പെടാതിരിക്കാൻ കുഞ്ഞുങ്ങളെ മുള്ളുവേലിക്ക് മുകളിലൂടെ എറിയുന്ന അമ്മമാർ ; കാബൂൾ വിമാനത്താവളത്തിൽ നിന്നും പുറത്ത് വരുന്നത് ഹൃദയം നുറുങ്ങുന്ന കാഴ്ച്ച
താലിബാൻ പിടിച്ചടക്കിയതോടെ ഭൂമിയിലെ നരകമായി മാറിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. താലിബാന്റെ ക്രൂരതകൾക്ക് ഇരയാവാതിരിക്കാൻ ജീവരക്ഷയ്ക്കായി കുടുംബത്തോടൊപ്പം കൂട്ടപലായനം നടത്തുന്ന നിസ്സഹരായ മനുഷ്യരെയും രക്ഷപെടാൻ വഴികൾ തേടി ഒടുവിൽ പറന്നുയരുന്ന…