Tag: bengaluru

May 21, 2023 0

ബെംഗളുരുവില്‍ കനത്തമഴ, ആലിപ്പഴവർഷം; വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി 23കാരിക്ക് ദാരുണാന്ത്യം

By Editor

ബെംഗളൂരു: ബെംഗളൂരുവില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടില്‍ കാര്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. കുടുംബത്തോടൊപ്പം യാത്ര ചെയ്യവെ 23-കാരിയായ ഇന്‍ഫോസിസ് ജീവനക്കാരി ബാനുരേഖയാണ്…

April 26, 2023 0

രാത്രി ഓടുന്ന ബൈക്ക് ടാക്‌സിയില്‍ ലൈംഗികാതിക്രമം; റോഡിലേക്ക് ചാടി വനിതാ ആര്‍ക്കിടെക്ട്

By Editor

ബെംഗളൂരു: നഗരത്തില്‍ രാത്രി ഓടുന്ന ബൈക്ക് ടാക്‌സിയില്‍നിന്ന് മുപ്പതുകാരിയായ വനിതാ ആര്‍ക്കിടെക്ട് റോഡിലേക്കു ചാടി രക്ഷപ്പെട്ടു. രാത്രി ബൈക്ക് ടാക്‌സിയില്‍ പോകുന്നതിനിടെ ഡ്രൈവര്‍ ലൈംഗികാതിക്രമത്തിനു ശ്രമിക്കുകയും മറ്റൊരു…

April 17, 2023 0

മദനിക്ക് കേരളത്തിലേക്ക് വരാം; സുപ്രീംകോടതി അനുമതി

By Editor

ന്യൂഡല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതിയുടെ അനുമതി. കേരളത്തിലുള്ള അച്ഛനെ കാണാനാണ് അനുമതി. ജൂലൈ 10 വരെ നാട്ടില്‍ തങ്ങാനാണ് കോടതി…

April 15, 2023 0

മലയാളി കോളേജ് വിദ്യാർത്ഥിനി ബെംഗളൂരുവിലെ ഹോസ്റ്റൽ കെട്ടിടത്തിൽനിന്നും വീണുമരിച്ചു

By Editor

കോട്ടയം: കൈപ്പുഴ സ്വദേശിനിയായ കോളേജ് വിദ്യാർത്ഥിനി ബെംഗളൂരുവില്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു. കൈപ്പുഴ വേമ്പേനിക്കല്‍ ദാസ്‌മോന്‍ തോമസിന്റെ മകള്‍ ഡോണ ജെസ്സി ദാസ്(18) ആണ്…

February 15, 2023 0

ഐഎസ്‌ ബന്ധം: കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ 60 ഇടത്ത് എന്‍ഐഎ റെയ്ഡ്

By Editor

ന്യൂഡല്‍ഹി: നിരോധിക്കപ്പെട്ട ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ളവരെ പിടികൂടാന്‍ കേരളം ഉള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങളിലെ 60 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലും കര്‍ണാടകയിലെ മംഗലാപുരത്തും കഴിഞ്ഞ വര്‍ഷം…

February 14, 2023 0

മണിക്കൂറുകളുടെ ഇടവേളയിൽ രണ്ടു പേരെ കൊന്ന നരഭോജി കടുവയെ മയക്കുവെടിവെച്ചു പിടികൂടി

By Editor

ബം​ഗളൂരു: കർണാടക കുടക് കുട്ടയില്‍ 12മണിക്കൂറിനിടെ രണ്ടുപേരെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ പിടികൂടി. കര്‍ണാടക വനം വകുപ്പിന്റെ പ്രത്യേക ദൗത്യസംഘമാണ് കടുവയെ മയക്കുവെടിവെച്ചു പിടിച്ചത്. വിദഗ്ധ പരിശോധനയ്ക്കായി…

February 13, 2023 0

മണിക്കൂറുകളുടെ ഇടവേളയിൽ രണ്ടുപേരെ കടുവ ആക്രമിച്ച് കൊന്നു

By Editor

ബെംഗളുരു: കർണ്ണാടക കുട്ട ചൂരിക്കാട് കാപ്പി എസ്റ്റേറ്റിൽ 24 മണിക്കൂറിൻ്റെ ഇടവേളയിൽ പതിനെട്ടുകാരനേയും ബന്ധുവായ വയോധികനേയും കടുവ കൊന്നു. ഹുൻസൂർ അൻഗോട്ട സ്വദേശിയായ മധുവിൻ്റെയും വീണ കുമാരിയുടേയും…

February 11, 2023 0

ഉമ്മൻ ചാണ്ടിയെ നാളെ പ്രത്യേക വിമാനത്തിൽ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും; ചികിത്സാ ചെലവ് എഐസിസി ഏറ്റെടുക്കും

By Editor

തിരുവനന്തപുരം: ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. അർബുദ രോഗവുമായി ബന്ധപ്പെട്ട തുടർ ചികിത്സയ്ക്കു…

January 18, 2023 0

കാറുമായി കൂട്ടിയിടിച്ചതിൽ തർക്കം; യുവാവ് വയോധികനെ സ്കൂട്ടറിന് പിന്നിൽ റോഡിലൂടെ ഒരു കിലോമീറ്റർ ദൂരം വലിച്ചിഴച്ചു

By Editor

ബം​ഗളൂരു: കാറുമായി കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ വയോധികനെ സ്കൂട്ടറിന് പിന്നിൽ  ഒരു കിലോമീറ്റർ ദൂരം റോഡിലൂടെ വലിച്ചിഴച്ച് യുവാവ്. ചൊവ്വാഴ്ച ബം​ഗളൂരുവിലെ മ​ഗഡി റോഡിലാണ് സംഭവം. കാറിന്…

January 7, 2023 0

സഹയാത്രികയ്ക്കുമേല്‍ മൂത്രമൊഴിച്ച കേസ്: ശങ്കര്‍ മിശ്ര അറസ്റ്റില്‍; ഫോൺ ഓഫാക്കിയെങ്കിലും പിടി കൂടിയത് സമൂഹമാധ്യമങ്ങൾ നിരീക്ഷിച്ചതിനെ തുടർന്ന്

By Editor

ന്യൂഡല്‍ഹി: വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ സഞ്ചരിക്കവെ മദ്യലഹരിയില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്ര അറസ്റ്റില്‍. ബെംഗളൂരുവില്‍ നിന്നാണ് ഇയാള്‍ഡല്‍ഹി പോലീസിന്റെ പിടിയിലായത്. ശങ്കര്‍…