Tag: bengaluru

October 29, 2021 0

ജാമ്യക്കാര്‍ പിന്മാറി; ബിനീഷ് കോടിയേരി ജയിലില്‍ തന്നെ

By Editor

ബെംഗളൂരു: അവസാന നിമിഷം ജാമ്യക്കാര്‍ പിന്മാറിയതിനെ തുടര്‍ന്ന്​ ബിനീഷ് കോടിയേരി ഇന്ന്​ ജയില്‍ മോചിതനാകില്ല. മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ​വ്യാഴാഴ്ചയായിരുന്നു ബിനീഷിന്​ ജാമ്യം…

July 8, 2021 0

കെ എസ് ആര്‍ ടി സി ബംഗളൂരു സര്‍വ്വീസുകള്‍ ഞായറാഴ്ച വൈകുന്നേരം മുതല്‍: മന്ത്രി ആന്റണി രാജു

By Editor

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ബംഗളൂരുവിലേക്കുള്ള കെ എസ് ആര്‍ ടി സി സര്‍വ്വീസുകള്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍…

June 20, 2021 0

വി​വാ​ഹ വാഗ്ദാനം നൽകി വ​ര്‍​ഷങ്ങളോളം നടിയെ പീഡിപ്പിച്ച മുൻമന്ത്രി അറസ്റ്റിൽ

By Editor

ബംഗളൂരു: വി​വാ​ഹ വാഗ്ദാനം നൽകി വ​ര്‍​ഷങ്ങളോളം നടിയെ പീഡിപ്പിച്ച മുൻമന്ത്രി അറസ്റ്റിൽ. പീഡന കേ​സി​ല്‍ ത​മി​ഴ്നാ​ട് മു​ന്‍​മ​ന്ത്രി എം.​മ​ണി​ക​ണ്ഠ​നാണ് അ​റ​സ്റ്റി​ലായത്. മ​ലേ​ഷ്യ​ക്കാ​രി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ബംഗളൂരുവില്‍നിന്നാണ്…

May 4, 2021 0

ബംഗളൂരുവിലും ഓക്സിജൻ തീരുന്നുവെന്ന് ആശുപത്രികൾ

By Editor

ബെംഗളൂരു: ബെംഗളൂരുവിലും ഓക്സിജൻ തീരുന്നതായി ആശുപത്രികൾ. ഓക്സിജൻ ഉടൻ തീരുമെന്ന മുന്നറിയിപ്പുമായി 2 ആശുപത്രികളാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. സംസ്ഥാനത്തെ ഓക്സിജൻ ക്ഷാമവും കോവിഡ് രോഗികളുടെ ശ്വാസംമുട്ടി…

March 31, 2021 0

ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് മദനി സുപ്രീം കോടതിയെ സമീപിച്ചു:അപേക്ഷ തിങ്കളാഴ്ച്ച പരിഗണിക്കും

By Editor

ന്യൂഡല്‍ഹി: ബെംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നതുവരെ കേരളത്തില്‍ തങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുല്‍ നാസര്‍ മദനി സുപ്രീം കോടതിയെ സമീപിച്ചു. ആരോഗ്യ സ്ഥിതി മോശമാകുന്നതിനാല്‍ ജന്മദേശത്തേക്ക്…

March 31, 2021 0

കൊവിഡ് വ്യാപനംരൂക്ഷം: ഐടി കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം മൂന്നു മാസത്തേയ്ക്ക് കൂടി നീട്ടുന്നു

By Editor

ബംഗളൂരു: കോവിഡ് കേസുകള്‍ രൂക്ഷമായി തുടരുന്ന ബംഗളൂരുവില്‍ ഐടി, ഐടിഇഎസ് കമ്പനികളും വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍ മൂന്ന് മാസം കൂടി നീട്ടുന്നു. മാര്‍ച്ച്‌ 31 വരെ…

January 28, 2021 0

കർണാടകയിൽ ഫെബ്രുവരി 1 മുതൽ സ്കൂളുകൾ തുറക്കുന്നു

By Editor

ബംഗളൂരു: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ സ്‌കൂളുകള്‍ തുറക്കുന്നു. ഫെബ്രുവരി ഒന്നുമുതല്‍ ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ പുനരാരംഭിക്കാനാണ് തീരുമാനം. അതിനിടെ എസ്‌എസ്‌എല്‍സി പരീക്ഷയുടെ തീയതി…

January 20, 2021 0

ടെക്കി യുവാവിനെ കൊല്ലാൻ പിതാവിന്റെ ക്വട്ടേഷന്‍: വെട്ടി നുറുക്കി ചാക്കിലാക്കി

By Editor

ബെംഗളൂരു: ടെക്കി യുവാവിന്റെ കൊലപാതകത്തില്‍ വാടക കൊലയാളിയും പിതാവും അറസ്റ്റില്‍. ബെംഗളൂരു മല്ലേശ്വരം സ്വദേശിയും ഐ.ടി. ജീവനക്കാരനുമായ കൗശല്‍ പ്രസാദ് കൊല്ലപ്പെട്ട കേസിലാണ് പിതാവ് ബി.വി. കേശവ(50)…

November 20, 2020 0

ബിനീഷ് കോടിയേരി വീണ്ടും റിമാൻഡിൽ; ജയിലിലേക്കു തിരിച്ചയക്കും

By Editor

ബെംഗളൂരു∙ ലഹരിമരുന്നു കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ റിമാൻഡ് കാലാവധി വീണ്ടും നീട്ടി. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡി നീട്ടി ചോദിക്കാതിരുന്നതോടെ ബിനീഷിനെ പരപ്പന അഗ്രഹാര…