You Searched For "corona news"
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം കടുപ്പിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം കടുപ്പിക്കുന്നു. ടിപിആർ അടിസ്ഥാനപ്പെടുത്തിയുള്ള മാനദണ്ഡത്തിലാണ് മാറ്റം...
കേരളത്തിലെ ഡെൽറ്റ പ്ലസ് വകഭേദം; അതിർത്തിയിൽ പരിശോധന ശക്തമാക്കി കർണാടക" നാളെ മുതൽ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം കർണ്ണാടകയിലേക്ക് പ്രവേശനം
കാസർകോഡ്: കേരളത്തിൽ കൊറോണ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ അതിർത്തിയിൽ വീണ്ടും പരിശോധന ശക്തമാക്കി കർണ്ണാടക....
ഇന്ന് 10,905 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.49
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,905 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103,...
രണ്ടാംതരംഗം അവസാനിക്കും മുന്‍പ് കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടാന്‍ സാധ്യത; ഡെല്‍റ്റപ്ലസ് പടരാതിരിക്കാൻ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ
തിരുവനന്തപുരം: കേരളത്തിൽ കോവിഡിന്റെ രണ്ടാംതരംഗം അവസാനിക്കും മുന്‍പ് തന്നെ കേസുകള്‍ വീണ്ടും കൂടാന്‍ സാധ്യതയെന്ന...
രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നത് തുടരുന്നു; രോഗമുക്തി നിരക്ക് 97ശതമാനത്തിലേക്ക്
രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നത് തുടരുന്നു. ഇന്നലെ 50,040 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍...
സംസ്ഥാനത്ത് 12,118 പേര്‍ക്ക് കൊവിഡ്; മരണം 118
കേരളത്തില്‍ ഇന്ന് 12,118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311,...
വ്യാജ കോവിഡ് വാക്സിന് നല്കി നടന്നത് വന്‍തട്ടിപ്പ് ; ആളുകളില്‍ കുത്തിവെച്ചത് ഉപ്പു വെള്ളം !
മുംബൈ: മുംബൈയിലും കൊല്‍ക്കത്തയിലും വ്യാജ കോവിഡ് വാക്സിന് നല്കി നടന്നത് വന്‍തട്ടിപ്പ്. മുംബൈയില്‍ 2000ത്തോളം പേരും...
ഇന്ന് 11,546 പേര്‍ക്ക് കോവിഡ്, 118 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1374, തിരുവനന്തപുരം 1291, കൊല്ലം...
ഇന്ന് 12,078 പേര്‍ക്ക് കോവിഡ്, 136 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287,...
ഡെല്‍റ്റ വകഭേദം 85 രാജ്യങ്ങളില്‍ കണ്ടെത്തിയതായി WHO
ജനീവ: അതിതീവ്ര വ്യാപനശേഷിയുളള കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം ലോകത്തെ 85 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന....
ഇന്ത്യയിൽ രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിനേഷൻ ആരംഭിക്കുന്നു
ന്യൂ ഡൽഹി: ഇന്ത്യയിൽ രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിക്കുന്നു. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാകും...
സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ശതമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820,...