You Searched For "corona news"
6 മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് കോവാക്സിന് നല്കാന് അനുമതി
ന്യൂഡല്‍ഹി:രാജ്യത്തെ 6 മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് കോവാക്സിന് നല്കാന് അനുമതി. വീഡിയോ കാണാം.. കൂടുതൽ...
മാസ്ക് ഉപേക്ഷിക്കാൻ വരട്ടെ..! സംസ്ഥാനത്ത് ഇനിയും കോവിഡ് തരംഗങ്ങൾ ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇനിയും കോവിഡ് തരംഗങ്ങൾ ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പൊതുസ്ഥലത്ത് മാസ്ക്...
കോവിഡ്; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂ ദില്ലി: രാജ്യത്ത് ഉയർന്നുവരുന്ന കോവിഡ് സാഹചര്യത്തെക്കുറിച്ച് ചർച്ചചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി...
ദില്ലിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന; മാസ്ക് ഉൾപ്പടെ നിയന്ത്രണങ്ങൾ കർശനമാക്കും
ദില്ലി: രാജ്യ തലസ്ഥാനമായ ദില്ലിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. പ്രതിരോധ നടപടികളെ കുറിച്ച് ചർച്ച ചെയ്ത്...
മാസ്ക് ഒഴിവാക്കില്ല; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് സർക്കാർ
സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് സർക്കാർ ഉത്തരവിറങ്ങി. ദുരന്തനിയമപ്രകാരമുള്ള നടപടികളാണ് പിൻവലിച്ചത്....
ഒമിക്രോണിനെക്കാൾ 10 മടങ്ങ് വ്യാപനശേഷിയുള്ള ഒമിക്രോൺ എക്സ്ഇ വകഭേദം മുംബൈയിൽ റിപ്പോർട്ട് ചെയ്തു
ഇന്ത്യയിലെ ആദ്യ ഒമിക്രോൺ എക്സ്ഇ വകഭേദം മുംബൈയിൽ റിപ്പോർട്ട് ചെയ്തു. ഒമിക്രോണിനെക്കാൾ 10 മടങ്ങ് വ്യാപനശേഷിയുള്ളതാണ് ഈ...
10 ശതമാനം അധിക വ്യാപനശേഷിയുമായി എക്സ്ഇ വൈറസ് പടരുന്നു
ജനീവ: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ 'എക്സ്ഇ' വൈറസ് ഒമിക്രോണിന്റെ ബിഎ2 സബ് വേരിയന്റിനേക്കാള്‍ പത്തു ശതമാനം കൂടുതല്‍...
സംസ്ഥാനത്ത് കോവിഡ് നിയമലംഘനത്തിന് പിഴയായി പിരിച്ചെടുത്തത് 350 കോടിയോളം രൂപ; മാസ്കില്ലാത്തതിന് മാത്രം 213 കോടി
സംസ്ഥാനത്ത് കോവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് പിഴയായി പിരിച്ചെടുത്തത്...
മാസ്കും സാമൂഹ്യ അകലവും തുടരണം; വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: മാസ്ക് ധരിക്കുന്നതില്‍ ഇളവുണ്ടെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊറോണ...
ലോകത്ത് വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു; തെറ്റായ വിവരങ്ങള്‍ വ്യാപനത്തിന് ഇടയാക്കുമെന്ന് WHO
ജെനീവ: ലോകത്ത് പല രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ വിലയിരുത്തലുമായി ലോകാരോഗ്യ സംഘടന. തെറ്റായ...
വീണ്ടും കോവിഡ് ഭീതി; രാജ്യത്ത് പുതിയ കോവിഡ് കേസുകൾ കൂടുന്നു
ന്യൂ ഡൽഹി: രാജ്യത്ത് 3614 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിനിടെ 89 പേര്...
സംസ്ഥാനത്ത് ഇന്ന് 2190 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: കേരളത്തില്‍ 2190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 405, തിരുവനന്തപുരം 366, കോട്ടയം 209,...