You Searched For "corona news"
ഇന്ന് 29,673 പേര്‍ക്ക് കോവിഡ്: ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്ക്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി...
ബ്ലാക്ക് ഫംഗസ്: മഹാരാഷ്ട്രയിൽ 90 മരണം; 1,500 പേർക്ക് രോഗം
മുംബൈ: മഹാരാഷ്ട്രയിൽ ഇതുവരെ ബ്ലാക്ക് ഫംഗസ് മൂലം മരിച്ചത് 90 പേർ. മാരകമായ ഫംഗൽ അണുബാധയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന...
ഇന്ന് 30,491 പേര്‍ക്ക് കോവിഡ്: മരണ നിരക്കിൽ ഇന്നും വർദ്ധന
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം...
'ബ്ലാക് ഫംഗസ് കേസുകൾ അതിവേഗം വർധിക്കുന്നു': ബാധിക്കുന്നത് പ്രമേഹമുള്ള കോവിഡ് രോഗികളെ
ന്യൂഡെല്‍ഹി: രാജ്യത്ത് ബ്ലാക് ഫംഗസ് (മ്യൂകോര്‍മൈകോസിസ്) ബാധിച്ചവരുടെ എണ്ണം അതിവേഗത്തിൽ കുതിക്കുകയാണെന്ന് ഡെല്‍ഹി ഓള്...
സംസ്ഥാനത്ത് ഇന്ന് 32,762 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: നൂറ് കടന്ന് കോവിഡ് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 32,762 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം...
കോവിഡ് രോഗിയുടെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാം
തിരുവനന്തപുരം: കോവിഡ് രോഗിയുടെ മൃതദേഹം ബന്ധുക്കളുടെ മതവിശ്വാസത്തിനും ആചാരങ്ങൾക്കും അനുസരിച്ചായിരിക്കണം സംസ്കാരമെന്ന്...
സംസ്ഥാനത്ത് ഇന്ന് 21,402 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം∙ സംസ്ഥാനത്ത് തിങ്കളാഴ്ച 21,402 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി മുപ്പത്തിയേഴ് ലക്ഷം കടന്നു
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി മുപ്പത്തിയേഴ് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ച്...
കോഴിക്കോട് മെഡിക്കല്‍ കോളജിൽ കൊവിഡ് രോഗികളുടെ മൃതദേഹം മാറിനല്‍കി; വിവരം അറിയുന്നത് സംസ്ക്കാരത്തിന് ശേഷം
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നിന്ന് കൊവിഡ് രോഗികളുടെ മൃതദേഹം മാറിനല്‍കി. കോഴിക്കോട് സ്വദേശി...
വയനാട്ടിൽ ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാനായി പുറത്തിറങ്ങി കോവിഡ് രോഗി ; കയ്യോടെ പിടികൂടി പോലീസ്
വയനാട്: വയനാട്ടില്‍ കോവിഡ് രോഗിയായ ആള് ക്വാറന്റീന് ലംഘിച്ചതിന് കേസ് എടുത്തു. ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാനായി...
രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.8 ശതമാനമായി
ന്യൂഡല്‍ഹി: രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.8 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞയാഴ്ച 21.9...
സംസ്ഥാനത്ത് ഇന്ന് 32,680 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകളാണ്...