You Searched For "corona news"
മലപ്പുറത്ത് പിതാവ് മരിച്ച് നാലാം ദിവസം മകനും കൊവിഡ് ബാധിച്ചു മരിച്ചു
മലപ്പുറം: നാല് ദിവസം മുമ്പ് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മകനും കൊവിഡ് ബാധിച്ച് മരിച്ചു. വറ്റലൂര്‍ മേക്കുളമ്പ് മഹല്ലില്‍...
മാവോയിസ്റ്റ് രൂപേഷിനുൾപ്പെടെ വിയ്യൂർ ജയിലിൽ 51 തടവുകാർക്ക് കോവിഡ്
തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ 51 തടവുകാര്‍ക്കും ഏഴ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മാവോയിസ്റ്റ്...
ബിജെപി നേതാവ് ഫഡ്നാവിസിന് കോവിഡ്
മുംബൈ: മുതിര്‍ന്ന ബിജെപി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ് സ്ഥിരീകരിച്ചു....
കോവിഡ് ബാധിച്ചു മരിക്കുന്നവരെ കാണാൻ ബന്ധുക്കൾക്ക് അനുവാദം നല്‍കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ്-19 ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി...
കേരളത്തില്‍ ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍...
കോവിഡ് വാക്സീൻ വിതരണം ചെയ്യാൻ കേന്ദ്ര സർക്കാർ 50,000 കോടി രൂപ നീക്കിവച്ചതായി റിപ്പോർട്ട്
ന്യൂഡൽഹി ∙ ഇന്ത്യക്കാർക്കു കോവിഡ് വാക്സീൻ വിതരണം ചെയ്യാൻ കേന്ദ്ര സർക്കാർ 50,000 കോടി രൂപ നീക്കിവച്ചതായി റിപ്പോർട്ട്. ഒരു...
നടന് പൃഥ്വിരാജിന് കോവിഡ്; സംവിധായകന് ഡിജോ ജോസ് ആന്റണിക്കും രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: നടന് പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന്...
‘കോവിഡ് അടുത്ത വർഷമാദ്യം പൂർണമായും നിയന്ത്രിക്കാനാകും’
ന്യൂഡൽഹി∙ രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ മൂര്‍ധന്യാവസ്ഥ പിന്നിട്ടെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. എല്ലാ...
കൊവിഡ് പ്രതിരോധത്തില്‍ രാജ്യം മുന്നേറുമ്പോൾ കേരളം പിന്നോട്ടോ ? രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഡല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ രാജ്യം നിര്‍ണ്ണായക മുന്നേറ്റം കൈവരിക്കുമ് മ്പോൾ കേരളം പിന്നോട്ടെന്ന് കണക്കുകള്‍....
കേരളത്തില്‍ ഇന്ന് 9016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു....
രാജ്യത്ത് 63,371 പേര്‍ക്കുകൂടി കോവിഡ്
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 63,371 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം...
കേരളത്തില്‍ ഇന്ന് 7789 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7789 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 6486 പേർക്കാണ്...