Tag: corona news

October 18, 2022 0

ഇന്ത്യയിൽ പുതിയ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു: വ്യാപനശേഷി കൂടുതൽ, പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോ​ഗ്യവകുപ്പ്

By Editor

തിരുവനന്തപുരം: രാജ്യത്ത് പുതിയ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡിന്റെ പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍…

September 6, 2022 0

ഭാരത് ബയോടെക്കിന്റെ കോവിഡ് നേസൽ വാക്സീന് അനുമതി

By Editor

ന്യൂഡൽഹി∙ ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് നേസൽ വാക്സീന് ഡ്രഗ് കൺട്രോളർ അംഗീകാരം നൽകി. ‘അടിയന്തര സാഹചര്യങ്ങളിൽ’ മുതിർന്നവർക്കിടയിൽ ‘നിയന്ത്രിത ഉപയോഗ’ത്തിനായാണ് അനുമതി. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ്…

August 6, 2022 0

കോവിഡ് കേസുകൾ കൂടുന്നു; കേരളം ഉൾപ്പെടെ 7 സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

By Editor

 രാജ്യത്തു കോവിഡ് വ്യാപനം വർധിക്കുന്നതിൽ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. കേരളം, ന്യൂഡൽഹി, കർണാടക, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. പരിശോധനകൾ കാര്യക്ഷമമാക്കണമെന്നും…

July 13, 2022 0

ബൂസ്റ്റര്‍ ഡോസ് സൗജന്യം: വെള്ളിയാഴ്ച മുതല്‍ 75 ദിവസത്തേക്ക്, പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍

By Editor

ന്യൂഡൽഹി: 18 നും 59 നും ഇടയിൽ പ്രായമുള്ളവർക്ക് ഈ മാസം 15 മുതൽ 75 ദിവസം കോവിഡ് വാക്സീന്റെ സൗജന്യ ബൂസ്റ്റർ ഡോസ് നൽകാൻ കേന്ദ്ര…

June 28, 2022 0

വീണ്ടും ലോക്കാകുമോ ! കുതിച്ച് കോവിഡ്; മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി പിടിവീഴും, പിഴയും: പൊലീസിന് നിര്‍ദേശം

By Editor

സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തവർക്കെതിരെ mask-violation കർശന നടപടിക്ക് നിർദേശം. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി ഇത് സംബന്ധിച്ച് പ്രത്യേക ഉത്തരവിറക്കി. കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ആണ് നടപടി. പൊതുസ്ഥലം, ജനം…

June 22, 2022 0

സംസ്ഥാനത്ത് കുത്തനെ ഉയർന്ന് കൊറോണ; 4000 ത്തിന് മുകളിൽ രോഗികൾ

By Editor

സംസ്ഥാനത്ത് പ്രതിദിന കൊറോണ രോഗികളുടെ എണ്ണം നാലായിരം കടന്നു. ഇന്ന് 4224 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അഞ്ചു മാസത്തിന് ശേഷമാണ് പുതിയതായി കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാലായിരം…

June 18, 2022 0

വീണ്ടും കോവിഡ് ആശങ്ക; ഏതാനും സ്കൂളുകൾ ഇ ലേണിങ്ങിലേക്ക്

By Editor

യുഎഇയിൽ ചില സ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇ–ലേണിങ് സൗകര്യം ഏർപ്പെടുത്തി. കോവിഡ് ബാധിതർക്ക് വീട്ടിൽ ഇരുന്ന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സൗകര്യം…

June 17, 2022 0

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അണുബാധ; കൊറോണ അനുബന്ധ പ്രശ്‌നങ്ങൾ ഉണ്ടെന്ന് ഡോക്ടർമാർ

By Editor

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അണുബാധ. ശ്വാസകോശത്തിലാണ് അണുബാധ ഉണ്ടായത്. കൊറോണാനന്തര അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് സോണിയ. കഴിഞ്ഞ ദിവസം സോണിയയുടെ മൂക്കിൽ…

June 7, 2022 0

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയർന്നേക്കുമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്; സ്‌കൂളുകളിൽ കൂടുതൽ ജാഗ്രത വേണം

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഇനിയും ഉയർന്നേക്കുമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കോവിഡ് പ്രതിരോധത്തിലെ അശ്രദ്ധയാണ് വ്യാപനത്തിന് പ്രധാനകാരണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. അതിനിടെ സംസ്ഥാനത്ത് ഇന്നലെയും പ്രതിദിന രോഗികൾ…

June 5, 2022 0

കേരളത്തിൽ കോവിഡ് ഉയരുന്നു; പത്ത് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത് ഇരട്ടിയിലേറെ കേസുകൾ

By Editor

തിരുവനന്തപുരം: ആശങ്ക ഉയർത്തി സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. പത്ത് ദിവസത്തിനിടെ ഇരട്ടി വളർച്ചയാണ് കോവിഡ് കേസുകളിലുണ്ടായത്. പ്രതിദിന കേസുകളും ടിപിആറും ഇരട്ടിയായി. ചികിത്സയ്ക്കായി ആശുപത്രിയിൽ…