Begin typing your search above and press return to search.
ഭാരത് ബയോടെക്കിന്റെ കോവിഡ് നേസൽ വാക്സീന് അനുമതി
ന്യൂഡൽഹി∙ ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് നേസൽ വാക്സീന് ഡ്രഗ് കൺട്രോളർ അംഗീകാരം നൽകി. ‘അടിയന്തര സാഹചര്യങ്ങളിൽ’ മുതിർന്നവർക്കിടയിൽ ‘നിയന്ത്രിത ഉപയോഗ’ത്തിനായാണ് അനുമതി. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ്…

ന്യൂഡൽഹി∙ ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് നേസൽ വാക്സീന് ഡ്രഗ് കൺട്രോളർ അംഗീകാരം നൽകി. ‘അടിയന്തര സാഹചര്യങ്ങളിൽ’ മുതിർന്നവർക്കിടയിൽ ‘നിയന്ത്രിത ഉപയോഗ’ത്തിനായാണ് അനുമതി. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് അനുമതി ലഭിക്കുന്ന ആദ്യ കോവിഡ് പ്രതിരോധ നേസൽ വാക്സീനാണിത്.
Next Story