Tag: corona vaccine

September 6, 2022 0

ഭാരത് ബയോടെക്കിന്റെ കോവിഡ് നേസൽ വാക്സീന് അനുമതി

By Editor

ന്യൂഡൽഹി∙ ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് നേസൽ വാക്സീന് ഡ്രഗ് കൺട്രോളർ അംഗീകാരം നൽകി. ‘അടിയന്തര സാഹചര്യങ്ങളിൽ’ മുതിർന്നവർക്കിടയിൽ ‘നിയന്ത്രിത ഉപയോഗ’ത്തിനായാണ് അനുമതി. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ്…

December 21, 2021 0

കുട്ടികളുടെ കൊവിഡ് വാക്സിൻ ഉടനെന്ന് കേന്ദ്രം

By Editor

രാജ്യത്ത് കുട്ടികളുടെ കൊവിഡ് വാക്സിൻ ഉടനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രാജ്യത്ത് 88 ശതമാനം പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. 137 കോടി വാക്സിൻ…

October 21, 2021 0

വാക്‌സിനേഷനിൽ ചരിത്രം കുറിച്ച് ഇന്ത്യ..! ‘നൂറ് കോടി ക്ലബില്‍’; ചരിത്രനേട്ടം ആഘോഷമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

By Editor

ഡൽഹി: കോവിഡ് പ്രതിരോധ വാക്‌സിനേഷനിൽ ചരിത്രം കുറിച്ച് ഇന്ത്യ. വാക്‌സിനേഷൻ നൂറ് കോടി ഡോസ് പിന്നിട്ടു. 275 ദിവസം കൊണ്ടാണ് ഈ ചരിത്ര നേട്ടം രാജ്യം സ്വന്തമാക്കിയത്.…

October 12, 2021 0

രണ്ടുവയസ്സുമുതലുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന് അനുമതി

By Editor

കുട്ടികൾക്കും പ്രതിരോധവാക്‌സിൻ നൽകാൻ അനുമതി നൽകി. തദ്ദേശീയമായി നിർമ്മിച്ച പ്രതിരോധവാക്‌സിനായ കൊവാക്‌സിൻ നൽകുന്നതിനാണ് അനുമതി നൽകിയത്. ഡിസിജിഐയുടെ വിദഗ്ധ സമിതിയാണ് അനുമതി നൽകിയത്. രണ്ട് മുതൽ 18…

September 10, 2021 0

കൊല്ലത്ത് വാക്സിൻ എടുക്കാത്ത വ്യക്തിക്ക് വാക്സിൻ സർട്ടിഫിക്കറ്റ്

By Editor

കൊല്ലം: വാക്സിൻ എടുക്കാത്ത ആളിന് വാക്സിൻ ലഭിച്ചെന്ന സർട്ടിഫിക്കേറ്റ് ലഭിച്ചെന്ന പരാതിയുമായി അഞ്ചൽ നെട്ടയം സ്വദേശി ജയൻ. നാൽപതുകാരനായ ജയൻ കൊവിഡ് വാക്സിൻ്റെ ആദ്യ ഡോസ് എടുക്കാനായി സഹോദരൻ്റെ…

August 15, 2021 0

യുവതിക്ക് രണ്ട് ഡോസ് വാക്‌സിന്‍ ഒരുമിച്ചു കുത്തിവച്ചതായി പരാതി

By Editor

തിരുവനന്തപുരം: യുവതിക്ക് കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും ഒരുമിച്ച്‌ കുത്തിവെച്ചതായി പരാതി. തിരുവനന്തപുരം മണിയറയിലാണ് സംഭവം. 25 കാരിക്കാണ് രണ്ട് ഡോസ് വാക്‌സിനും ഒന്നിച്ചു കുത്തിവെച്ചത്. യുവതി…

July 26, 2021 0

സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം; രണ്ട് ജില്ലകളില്‍ ഇന്ന് വിതരണം ഇല്ല

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമാകുന്നു. കോവിഡ് കേസുകളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വാക്സിന്റെ ലഭ്യതക്കുറവ്. ഒരു ലക്ഷം ഡോസില്‍ താഴെ മാത്രമാണ് ഇനി അവശേഷിക്കുന്നത്.…

July 23, 2021 0

ഗ​ർ​ഭി​ണി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​ൽ ത​ട​സ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

By Editor

തി​രു​വ​ന​ന്ത​പു​രം: ഗ​ർ​ഭി​ണി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​ൽ ത​ട​സ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് 40,000 ത്തോ​ളം ഗ​ർ​ഭി​ണി​ക​ൾ വാ​ക്സീ​നെ​ടു​ത്തു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ചി​ല​ർ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ…

July 18, 2021 0

കോവിഷീല്‍ഡ് വാക്സീന് 17 യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം; വാക്സീന്‍ സ്വീകരിച്ചവര്‍ക്ക് ഈ രാജ്യങ്ങളിലേക്ക് പ്രവേശനാനുമതി

By Editor

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന് 17 യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം. യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍ 17 ഇടത്ത് അംഗീകാരം ലഭിച്ചുവെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്…